Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വൈറലായി രണ്‍ബീറിന്റെ നഗ്‌ന ഫോട്ടോ

24 MAY 2017 12:09 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിന്റെ ഹീറോ രണ്‍വീര്‍ സിങ് ട്രോളന്മാരുടെ പ്രിയപ്പെട്ട താരമാണ്. രണ്‍വീര്‍ സിങ്ങ് എന്തെങ്കിലും ചെറിയ അബദ്ധം കാണിച്ചാല്‍ മതി അതപ്പോള്‍ വൈറലാക്കാനും ട്രോളുകളാക്കാനും കാത്തിരിക്കുകയാണ് സമൂഹമാധ്യമത്തിലെ ചിലര്‍. എന്തായാലും താരത്തിന്റെ പൂര്‍ണ നഗ്‌നനായിരിക്കുന്ന ഒരു ചിത്രമാണ് ഇന്ന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പണ്ട് മോഡലിങിന്റെ ഭാഗമായി എടുത്ത ചിത്രമാണിതെന്നാണ് കരുതുന്നത്. പക്ഷേ കാമുകന്റെ ഫോട്ടോ വൈറലായതോടെ അനാവാശ്യമായി കാമുകി ദീപിക പദുക്കോണിനെയും വിമര്‍ശിക്കുകയും കളിയാക്കുകയുമാണ് ആരാധകര്‍.

നിറയെ വെള്ളമുള്ള ഒരു ബാത്ടബ്ബില്‍ ചുരുണ്ടുകൂടി കിടക്കുന്ന രണ്‍വീറിന്റെ പഴയൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തിലെങ്ങും ദീപിക ഇല്ലെങ്കിലും രണ്‍വീറിനെക്കുറിച്ചുള്ള ട്രോളുകളില്‍ ദീപികയും ഉണ്ടായിരിക്കണമെന്ന വാശിയാണെന്നു തോന്നുന്നു ട്രോളന്മാര്‍ക്ക്. ദീപിക കാന്‍ ഫെസ്റ്റിവലിനു പോയതോടെ രണ്‍ബീറിന് വസ്ത്രങ്ങ!ള്‍ ഇല്ലാതായെന്നു പറഞ്ഞാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്.

അതിനു കാരണവുമുണ്ട്, മുമ്പൊരിക്കല്‍ വ്യത്യസ്തമായൊരു വസ്ത്രം ധരിച്ച് രണ്‍വീര്‍ ഇറങ്ങിയപ്പോള്‍ ഫാഷനിസ്റ്റുകളൊക്കെ ഇതെന്തു വസ്ത്രം എന്ന് അമ്പരന്നിരുന്നു. അന്ന് ദീപികയുടെ വാര്‍ഡ്രോബില്‍ നിന്നും അടിച്ചു മാറ്റിയതാകും എന്നു പറഞ്ഞ് രണ്‍വീറിന്റെ ഫാഷന്‍ സെന്‍സിനെ തന്നെ തകര്‍ത്തുകളഞ്ഞു. അതാണ് ഇത്തവണയും ട്രോളന്മാര്‍ സ്വീകരിച്ചത്. 

ദീപികയുടെ വസ്ത്രം കിട്ടാതായപ്പോള്‍ നഗ്‌നനായിരിക്കുന്ന രണ്‍വീര്‍ എന്നും ബിഫിക്രെയുടെ പരാജയത്തില്‍ വിഷമിച്ചിരിക്കുന്ന ചിത്രമാണെന്നുമൊക്കെ പോകുന്നു കമന്റുകള്‍. അതിനെ പിന്തുടര്‍ന്നാണ് പുതിയ ട്രോളുകളും. ബേഫിക്രേ പരാജയപ്പെട്ടതില്‍ മനം നൊന്ത് ഇരിക്കുകയാണ് റണ്‍വീര്‍ എന്നും ചിലര്‍ പറയുന്നു. പക്ഷേ ഫോട്ടോയോ ട്രോളുകളോ യുവ താരത്തെ ബാധിച്ചിട്ടില്ല. ഇതെല്ലാം കൂളായി കാണുന്ന താരം ഷൂട്ടിങും യാത്രകളുമായി അടിച്ചു പൊളിക്കുകയാണ്. എന്തായാലും ട്രോളുകള്‍ അത്ര പുത്തരിയല്ലാത്ത രണ്‍വീര്‍ ഇതും മുമ്പത്തെ അതേ സ്പിരിറ്റോടെ തന്നെ കാണുമെന്നാണു തോന്നുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends