Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ദീപികയെ മിസ് ചെയ്യുന്നു; മനസ്സ് തുറന്ന് രണ്‍വീര്‍

04 JUNE 2017 03:50 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ താരങ്ങള്‍ക്കിടയില്‍ പ്രണയവും ബ്രേക്അപ്പുമെല്ലാം സര്‍വ്വസാധാരണമാണ്. മാധ്യമങ്ങള്‍ തങ്ങളെ പിന്തുടരുന്നുവെന്നു കരുതി പ്രണയത്തെ ഒളിച്ചു വയ്ക്കാന്‍ അവര്‍ തയ്യാറല്ല. യങ്സ്റ്റാര്‍ രണ്‍വീര്‍ സിങ്ങും ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവും പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ താന്‍ ദീപികയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരിക്കുകയുമാണ് രണ്‍വീര്‍ സിങ്. ഇന്‍സ്‌റാഗ്രാമിലൂടെയാണ് താരത്തിന്റെ തുറന്ന്പറച്ചില്‍.

ഒന്നിച്ചിരിക്കാനും സന്തോഷങ്ങള്‍ പങ്കുവെക്കാനും കഴിയാതെ തന്റെ പ്രണയിനിയെ മിസ് ചെയ്യുകയാണിപ്പോള്‍ രണ്‍വീറിന്. ദീപികയും രണ്‍വീറും ഒരേ നഗരത്തില്‍ അല്ലാത്തതുകൊണ്ട് ഇരുവര്‍ക്കും ഇപ്പോള്‍ പരസ്പരം കാണാന്‍ കഴിയുന്നില്ലത്രേ. പ്രണയിക്കുന്നവര്‍ക്ക് തീരെ സഹിക്കാന്‍ വയ്യാത്ത കാര്യമാണ് അകന്നു നില്‍ക്കുന്നത്. മിസ് ചെയ്യല്‍ അങ്ങേയറ്റമായപ്പോള്‍ രണ്‍വീര്‍ ഒരു കാര്യം ചെയ്തു. ദീപികയുടെ പടമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അടിയില്‍ മിസ് യു എന്ന കുറിപ്പും ചേര്‍ത്തു.

ചാംപ്യന്‍സ് ലീഗ് ഹാഷ്ടാഗോടുകൂടി ട്രോഫി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ദീപിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രം തന്നെയാണ് മിസ് യൂ എന്നു പറഞ്ഞ് രണ്‍ബീറും പങ്കുവച്ചത്. എന്തായാലും ഇനി ഇവരുടെ കല്ല്യാണം എന്നാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (7 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (27 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (55 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends