തടിയുള്ളവരെ കളിയാക്കുന്നതിനെതിരെ തിഷ്യയുടെ ഡാന്‍സ്; വീഡിയോ വൈറല്‍
അമിതവണ്ണം ഒരു പ്രശ്നം തന്നെയാണ്. തനിക്ക് വണ്ണം കൂടുതലാണ് എന്ന് തോനിത്തുങ്ങിയാല് അത് കുറയ്ക്കാന്‍ അവര്‍ പല വഴികളും പ്രയോഗിച്ചുനോക്കും. എന്നാലത് ക്രെഡിറ്റായി എടുക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അതിനെതിരെ തിഷ്യ രംഗത്തുവന്നിരിക്കുകയാണ്. തടിയുള്ളവരെ കളിയാക്കുന്നതിനെതിരെ തിഷ്യയുടെ ഡാന്‍സ് ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
https://www.facebook.com/Malayalivartha