Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തി വരുണ്‍ ധവാന്‍; കണ്ടിട്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നാണ് രണ്‍വീര്‍

20 JUNE 2017 12:05 PM IST
മലയാളി വാര്‍ത്ത

ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന വരുണ്‍ ധവാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ചിത്രത്തിന്റെ അടിക്കുറിപ്പായെഴുതിയ വരുണ്‍ ധവാന്റെ വാക്കുകളാണിത് 'ലോകചരിത്രത്തില്‍ രണ്ടേരണ്ടുപേര്‍ക്കെ ബാഹുബലിയെ പുറകില്‍ നിന്ന് കുത്താന്‍ കഴിഞ്ഞിട്ടൊള്ളൂ. ഒന്ന് എനിക്കും രണ്ട് കട്ടപ്പയ്ക്കും'.എന്തായാലും വരുണിന്റെ ഫോട്ടോ കണ്ടിട്ട് ചിരി നിര്‍ത്താനാകുന്നില്ലെന്നാണ് രണ്‍വീര്‍ സിങ് കമന്റ് ചെയ്തിരിക്കുന്നത്.

ബാഹുബലി തിയറ്ററുകളില്‍ 50 ദിവസം പിന്നിടുന്നതിന്റെ പാര്‍ട്ടി ആഘോഷിക്കുന്നതിനിടെയാണ് രസകരമായ ഈ നിമിഷമുണ്ടായത്. ബാഹുബലി ഹിന്ദി വിതരണം ഏറ്റെടുത്ത കരണ്‍ ജോഹറാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഒരു വാള്‍ കൊണ്ട് പ്രഭാസിനെ കുത്തുന്ന വരുണിനെ ചിത്രത്തില്‍ കാണാം. ഒരുപാട് നന്മകള്‍ ഉളള മനസ്സാണ് പ്രഭാസിന്റേതെന്നും അദ്ദേഹത്തിന് ഇനിയും ഉയരങ്ങളില്‍ എത്താനാകട്ടെയെന്നും വരുണ്‍ ട്വീറ്റ് ചെയ്തു.



പ്രഭാസിനെ കൂടാതെ റാണ ദഗുപതി, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, അര്‍ജുന്‍ കപൂര്‍, ആദിത്യ റോയ് കപൂര്‍ എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 minute ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (2 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

Malayali Vartha Recommends