Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

43ാം വയസ്സിലും നഷ്ടപ്പെട്ട സൗന്ദര്യം തിരിച്ചുപ്പിടിച്ച് ലോക സുന്ദരി; തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ഐശ്വര്യ

22 JUNE 2017 06:41 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

പ്രസവശേഷവും തന്റെ ശരീര സൗന്ദര്യം തിരിച്ചുപിടിച്ച് ലോക സുന്ദരി ഐശ്വര്യ റായ്. അമ്മയായിരുന്നപ്പോള്‍ തടി ഉണ്ടായിരുന്നെങ്കിലും തന്റെ പതിവ് രീതികള്‍ തുടര്‍ന്ന് വീണ്ടും അതെ പ്രഭയില്‍ തിരിച്ചു വന്നിരിക്കുകയാണ് താരം. തന്റെ സൗന്ദര്യ രഹസ്യം പലതവണ വെളിപ്പെടുത്താന്‍ താരം നിര്‍ബന്ധിതയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്റെ സൗന്ദര്യരഹസ്യം താരം തന്നെ വെളിപ്പെടുത്തുകയാണ്.

'ഇപ്പോള്‍ തുടരുന്ന അതേ ഭക്ഷണരീതി തന്നെയാണ് അന്നും പിന്തുടര്‍ന്നത്. പ്രഭാതത്തില്‍ ഒരുഗ്ലാസ് ചൂട് നാരങ്ങാ വെള്ളം. ഒരു ബ്രൗണ്‍ ബ്രഡും ഒരു കപ്പ് ഓട്‌സും പ്രഭാതഭക്ഷണം. വേവിച്ച പച്ചക്കറിയും ഒരു കപ്പ് പരിപ്പും ചപ്പാത്തിയും ഉച്ചഭക്ഷണം, കനലില്‍ചുട്ട ഒരു കഷ്ണം മത്സ്യവും ഒരു കപ്പ് ചോറുംകഴിച്ച് ലഘുവായ രാത്രി ഭക്ഷണം ഇതാണ് നടിയുടെ ഒരു ദിവസത്തെ ഭക്ഷണത്തിന്റെ ക്രമം.കൂടാതെ ദിവസം എട്ട് ഗ്ലാസ് വെള്ളവും ഉള്‍പ്പെടുത്തും. ജങ്ക് ഫുഡുകളും വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും ഒഴിവാക്കി. പഴങ്ങള്‍, കൊഴുപ്പ് തീരെയില്ലാത്ത ആഹാരങ്ങള്‍ എന്നിവ പരമാവധി തന്റെ ഭക്ഷണമേശയില്‍ കൊണ്ടുവന്നുവെന്നും നടി പറയുന്നു.

ഒപ്പം വര്‍ഷങ്ങളായി യോഗപരിശീലിക്കുന്ന ഐശ്വര്യ പ്രവസവ ശേഷം ദിവസം 45 മിനിട്ട് യോഗയ്ക്കായി മാറ്റി വച്ചു. പ്രഭാത നടത്തവും ജോഗ്ഗിംഗിനും പുറമേ ആഴ്ചയില്‍ രണ്ട് ദിവസം ജിമ്മിലും വീട്ടില്‍ തന്നെ ചെയ്യുന്ന കാര്‍ഡിയോ എക്‌സര്‍സൈസുകളും. ഇങ്ങനെ ചിട്ടയായ വ്യായാമങ്ങളും താരത്തിന്റെ ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങള്‍ തന്നെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (10 minutes ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (5 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

Malayali Vartha Recommends