സാമന്തയുടെ ഞെട്ടിക്കുന്ന ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ

തെലുങ്കിലെ ക്യൂട്ട് നായികയാണ് സാമന്ത. സാമന്തയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ കണ്ട് മൊത്തത്തില്‍ ഞെട്ടിരിക്കുകയാണ് ആരാധകര്‍. വെറെന്നുമല്ല അതീവ ഗ്ലാമറസായാണു സാമന്ത ഫോട്ടോഷൂട്ട് വീഡിയേയില്‍ എത്തിരിക്കുന്നത്. ജസ്റ്റ് ഫോര്‍ വുമണ്‍ മാഗസിനു വേണ്ടി സമാന്ത നടത്തിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ ഇങ്ങനെ.
https://www.facebook.com/Malayalivartha