Widgets Magazine
08
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...


ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി സൂചന; കുതിച്ചെത്തി ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍, പാക് വിമാനങ്ങള്‍ മടങ്ങി


പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ... അതിര്‍ത്തിയില്‍ അതീവ ജാഗ്രത...കശ്മീരില്‍ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു,


ചൈന പോലും പാക്കിസ്ഥാനെ ചതിച്ചിരിക്കുകയാണ്.. സമ്മാനമായി കിട്ടിയ ജെ എഫ് 17 വിമാനവുമായി പാകിസ്ഥാന്‍ എത്തി... ഇതിനെ ഇന്ത്യ വെടിവച്ചിട്ടു... അടിച്ചു പലിശയും, കൂട്ടുപലിശയും ചേർത്ത്..


അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...

ഓരോ തവണ പുറത്ത് പോകുമ്പോഴും സോനം മേക്കപ്പിനായി ചിലവഴിക്കുന്നത് മണിക്കൂറുകൾ; സൗന്ദര്യ രഹസ്യം പുറത്ത് പറഞ്ഞ് സോനം കപൂർ

20 JULY 2017 12:56 PM IST
മലയാളി വാര്‍ത്ത

ആത്മവിശ്വാസമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സോനം കപൂറിന്റെ നിര്‍ദ്ദേശങ്ങള്‍ വൈറലാകുന്നു. സോനം കപൂര്‍ പെണ്‍കുട്ടികള്‍ക്ക് എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മാരക്കാരായ എല്ലാ പെണ്‍കുട്ടികളും കണ്ണാടിയില്‍ നോക്കി നെടുവീര്‍പ്പെടാറുണ്ട്. എന്തുകൊണ്ടാണ് തങ്ങള്‍ സെലിബ്രിറ്റികളെപ്പോലെ സുന്ദരികളാവാത്തത് എന്നാണ് അവരുടെ ആശങ്ക. എന്നാല്‍ നിങ്ങള്‍ അറിയേണ്ടത് ഇതാണ്. ആരും രാവിലെ ഉണരുന്നത് അതി സുന്ദരികളായല്ല. ഞാനും മറ്റ് സിനിമ താരങ്ങളും അങ്ങനെ തന്നെ ( ബിയോണ്‍സ് പോലും).

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇതാണ്: ഓരോ തവണ പുറത്ത് പോകുമ്പോഴും ഞാന്‍ 90 മിനിറ്റ് മേക്കപ്പിനായി ചിലവഴിക്കുന്നു. മൂന്നു മുതല്‍ ആറുവരെ ആളുകളാണ് മുടിയിലും, മുഖത്തും, എന്തിന് നഖങ്ങളില്‍ വരെ എനിക്ക് മേക്കപ്പ് ചെയ്യുന്നത്. എല്ലാ ആഴ്ചയിലും ഞാന്‍ പുരികങ്ങള്‍ ത്രെഡ് ചെയ്യാറുണ്ട്. എല്ലാ ദിവസവും ഞാന്‍ രാവിലെ ആറു മണിക്കാണ് ഉണരുന്നത്. 7.30ന് ജിമ്മിലെത്തും. ദിനംപ്രതി 90 മിനിറ്റ് വ്യായാമത്തിനായി ചിലവഴിക്കാറുണ്ട്. ചിലപ്പോള്‍ വൈകുന്നേരങ്ങളിലും വ്യായാമം ചെയ്യാറുണ്ട്.

ഞാന്‍ എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ കഴിക്കരുത് എന്ന് തീരുമാനിക്കുന്നത് മറ്റൊരാളുടെ ജോലിയാണ്. എന്റെ ഭക്ഷണത്തില്‍ ഉള്ളതിനേക്കാള്‍ സാധനങ്ങള്‍ ഫേയ്‌സ് പാക്കിലാണ് ഉള്ളത്. എനിക്ക് ചേരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ ഒന്നിലധികം ആളുകളുണ്ട്. അതിനെല്ലാം ശേഷവും ഞാന്‍ അത്ര സുന്ദരിയൊന്നും അല്ല ഫോട്ടോഷോപ്പിലെ മിനുക്ക് പണികളാണ് പിന്നെ എന്നെ സുന്ദരിയാക്കുന്നത്.

നിരവധി ആളുകളുടെ അധ്വാനം, ഒരുപാട് പണം, അതിലേറെ സമയം അതാണ് ഒരു സെലിബ്രിറ്റിയെ സുന്ദരിയാക്കുന്നത്. നിങ്ങള്‍ സുന്ദരിയെന്ന് പറയുന്ന ഒരോരുത്തരുടെയും പിന്നില്‍ ഇതൊക്കെയാണ് നടക്കുന്നത്. ഇതൊന്നുമല്ല നിങ്ങള്‍ ആഗ്രഹിക്കേണ്ടത്. നിങ്ങള്‍ ആത്മവിശ്വാസം നേടാന്‍ ആഗ്രഹിക്കുക. ആകര്‍ഷകമായി ഇരിക്കാന്‍ സന്തോഷത്തോടെ ജീവിക്കാനും ആഗ്രഹിക്കുക.

13 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി അതി സുന്ദരിയായി ഒരു മാഗസിന്റെ കവര്‍ പേജില്‍ കാണുമ്പോള്‍ അവളെ അംഗീകരിക്കുക. അവള്‍ എത്രത്തോളം സുന്ദരി ആയിരിക്കുന്നെന്ന് അവളോട് പറയുക. അവളുടെ പുഞ്ചിരിയെ പുകഴ്ത്തുക. ഒരിക്കലും ഒരു പെണ്‍കുട്ടിലെ കഴിവില്ലാത്തവളായി ചിത്രീകരിച്ച് അവളുടെ ആത്മവിശ്വാസം തകര്‍ക്കരുത്, അവളുടെ കുറവുകളെ കുറിച്ച് പറഞ്ഞുകൊണ്ടും വളര്‍ത്തരുത്, അതേസമയം അവള്‍ വളരെ മികച്ചവളാണെന്നുള്ള അമിത അത്മവിശ്വസം നല്‍കിയും അവളെ വളര്‍ത്തരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പഹൽഗാം സൂത്രധാരൻ ഷെയ്ക് സജ്ജാദ് ഗുല്‍ കേരളത്തില്‍ എത്തിയിരുന്നു; ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ച ശേഷം നടന്നത് മറ്റൊന്ന്: കേരളത്തിൽ അതിജാഗ്രത...  (12 minutes ago)

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അതിര്‍ത്തി മേഖലകളിലടക്കമുള്ള വിമാനത്താവളങ്ങള്‍  (21 minutes ago)

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജസ്ഥാനിലെ ജോധ്പൂരില്‍  (45 minutes ago)

കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു  (1 hour ago)

മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ലക്ഷ്യം 21 കേന്ദ്രങ്ങള്‍... 21 ഭീകര കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞത് ആക്രമിച്ചത് 9 എണ്ണം മാത്രം; ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന, അര്‍ധരാത്രി പാകിസ്ഥാന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടതായി  (1 hour ago)

കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും ബൈക്കും നേര്‍ക്കുനേര്‍..  (2 hours ago)

ഡോക്ടര്‍ക്ക് ജീവപര്യന്തം കഠിന തടവും മുക്കാല്‍ ലക്ഷം രൂപ പിഴയും  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്...  (2 hours ago)

.. പുഞ്ചിലുണ്ടായ പാക് ഷെല്ലാക്രമണത്തില്‍ സൈനികന്  (3 hours ago)

നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍  (3 hours ago)

കോണ്‍ക്ലേവിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷം  (3 hours ago)

സംഘര്‍ഷം വേണ്ടെന്ന് ലോകരാജ്യങ്ങള്‍  (4 hours ago)

പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങി  (10 hours ago)

ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയതിന് പിന്നാലെ നരേന്ദ്ര മോദി സര്‍ക്കാരിന് നന്ദി പറഞ്ഞ് ഹിമാന്‍ഷി നര്‍വാള്‍  (10 hours ago)

Malayali Vartha Recommends