ലേറ്റസ്റ്റ് ഫോട്ടോഷൂട്ടില്‍ പൂര്‍ണ്ണ നഗ്നയായി ഇഷ ഗുപ്ത
വിമര്‍ശനങ്ങളെ വകവെയ്ക്കാത്ത ആളാണ് ബോളിവുഡ് നടിയും മുന്‍ മിസ്സ് ഇന്ത്യ കോണ്ടസ്റ്റന്റുമായ ഇഷ ഗുപ്ത. ഈയിടെ താരം തന്റെ കുറെ ചൂടന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും നിരവധി ആള്‍ക്കാരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇഷ അതിന് തക്ക മറുപടിയും കൊടുത്തിരുന്നു.
ഇപ്പോഴിതാ ഒട്ടും വിട്ടുകൊടുക്കാതെ തന്നെ പുതിയ ഫോട്ടോഷൂട്ടില്‍ പൂര്‍ണ്ണ നഗ്നയായാണ് നടി എത്തിയിരിക്കുന്നത്. അത് ഷെയര്‍ ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha