Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഞങ്ങള്‍ മത്സരിക്കുകയാണ് ആദ്യമെത്താന്‍, നിഷയോട് 'ഗുഡ് മോണിംഗ്' പറയാന്‍; മാതാവായ സന്തോഷം പങ്ക് വെച്ച് സണ്ണി ലിയോണ്‍

22 AUGUST 2017 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

മാതാപിതാക്കളായ സന്തോഷത്തിലാണ് ഞാനും ഭര്‍ത്താവ് ഡാനിയെല്‍ വെബ്ബറുമെന്ന് ഇന്‍ഡോകനേഡിയന്‍ താരം സണ്ണി ലിയോണ്‍. നിഷ തങ്ങള്‍ക്ക് വിസ്മയമാണ് സമ്മാനിക്കുന്നതെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
നിഷ കൗര്‍ വെബ്ബര്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അവള്‍ ഞങ്ങള്‍ക്ക് വിസ്മയമാണ് സമ്മാനിക്കുന്നത്. ഞാവും ഡാനിയെലും ഒരേ പോലെ അവളുടെ മാതാപിതാക്കളാകുന്നു. ഞങ്ങള്‍ അവളെ കുളിപ്പിക്കുന്നു, അവളുടെ വസ്ത്രങ്ങള്‍ കഴുകുന്നു, അവളുടെ നാപ്പികള്‍ മാറ്റുന്നു, അവള്‍ക്ക് ഭക്ഷണം നല്‍കുന്നു. അവള്‍ എണീക്കുമ്പോള്‍ ഞങ്ങളും എണീക്കുന്നു. കുഞ്ഞ് വന്നതിനെ തുടര്‍ന്നുള്ള ദിനങ്ങളെ കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നു.
ഞങ്ങള്‍ അവളുടെ മുറിയിലേക്ക് ഗുഡ്‌മോണിംഗ് പറയുന്നതിനു വേണ്ടി ഒരുമിച്ച് പോകുന്നു. ചിലപ്പോള്‍ ഞങ്ങള്‍ മത്സരിക്കുന്നു ആദ്യമെത്തി ഗുഡ്‌മോണിംഗ് പറയുന്നതിനു വേണ്ടി, ഞങ്ങള്‍ വളരെ സന്തോഷത്തിലാണെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.
ഈയടുത്താണ് കുഞ്ഞിനെ നടി സണ്ണി ലിയോണ്‍ ദത്തെടുത്തത്. സെലിബ്രിറ്റിയായ സണ്ണിലിയോണ്‍ ദത്തെടുത്തത് കൊണ്ട് തന്നെ ഇക്കാര്യം മാധ്യമങ്ങളിലെ വാര്‍ത്തയായിരുന്നു. കുഞ്ഞും സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും തമ്മില്‍ നില്‍ക്കുന്ന ചിത്രങ്ങളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.
എന്നാല്‍ ഇക്കാര്യത്തെ ചൊല്ലി ദത്തെടുക്കല്‍ ഏജന്‍സിയായ കാറയ്ക്ക് പറയാനുള്ളത് സണ്ണി ലിയോണിന്റെ മനുഷ്യത്വത്തെ കുറിച്ചാണ്. തികച്ചും വ്യത്യസ്തമായ അനുഭവമാണ് സണ്ണി ലിയോണ്‍ സമ്മാനിച്ചതെന്ന് കാറ സിഇഓ ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു.
നേരത്തെ ദത്തെടുക്കാന്‍ എത്തിയ 11 കുടുംബങ്ങള്‍ നിരസിച്ച കുഞ്ഞിനെയാണ് സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇരു നിറക്കാരിയായ കുഞ്ഞിനെ ഒഴിവാക്കി വെളുത്ത നിറമുള്ള കുട്ടിയെ ദത്തെടുക്കാനാണ് ഈ 11 കുടൂംബവും ശ്രമിച്ചത്. എന്നാല്‍ സണ്ണി ലിയോണിനും ഡാനിയേല്‍ വെബ്ബറിനും അതൊരു പ്രശ്‌നമായിരുന്നില്ല. ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു. നിറമോ പശ്ചാത്തമോ ആരോഗ്യ സ്ഥിതിയോ ഒന്നും സണ്ണിക്ക് പ്രശ്‌നമായിരുന്നില്ലെന്നും ലെഫ്: കേണല്‍ ദീപക്ക് കുമാര്‍ പറഞ്ഞു.
കാറയുടെ വെബ്ബ്‌സൈറ്റ് വഴിയാണ് സണ്ണി ലിയോണ്‍ അപേക്ഷ നല്‍കിയത്. സണ്ണി ലിയോണ്‍ വിദേശ പൗരത്വമുള്ള ഇന്ത്യക്കാരിയായതിനാല്‍ ദത്തെടുക്കല്‍ പ്രകിയക്ക് കുറച്ച് തടസ്സങ്ങളുണ്ടായിരുന്നു. ആദ്യം ഇന്ത്യക്കാരായവര്‍ക്ക് കുഞ്ഞിനെ നല്‍കിയതനു ശേഷമേ നല്‍കാവൂ എന്ന നിയമമാണ് തടസ്സമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends