Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

വിവാഹബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ കരിഷ്മയ്ക്ക് പുതിയ കാമുകന്‍

08 SEPTEMBER 2017 02:15 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിയും മോഡലുമായ കരിഷ്മാ കപൂറിന് പുതിയ കാമുകന്‍. ആദ്യ ഭര്‍ത്താവ് സഞ്ജയ് കപൂറില്‍ നിന്ന് അടുത്തിടെയാണ് താരം വിവാഹബന്ധം വേര്‍പെടുത്തിയത്. അതിന് ശേഷമാണ് മുംബയ് ബിസിനസുകാരനായ സന്ദീപ് തോഷ് നിവാളുമായി അടുത്തത്. അടുത്തിടെ വിദ്യാബാലന്റെ ഭര്‍ത്താവും നിര്‍മാതാവുമായ സിദ്ധാര്‍ത്ഥ് റോയി കപൂര്‍ ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഇരുവരും ഒരുമിച്ചാണ് എത്തിയത്. 

ഈ ബന്ധം എത്രനാള്‍ നീണ്ട് നില്‍ക്കുമെന്ന ആശങ്ക അനുജത്തി കരീനാ കപൂറിനും കുടുംബാംഗങ്ങള്‍ക്കും ഉണ്ട്. പണ്ട് അഭിഷേക് ബച്ചനുമായി പ്രണയത്തിലായിരുന്നു കരിഷ്മ. ആ സമയത്താണ് ബച്ചന്റെ കുടുംബം വലിയ കടബാധ്യതയില്‍ പെട്ടത്. അതോടെ കരിഷ്മ വലിഞ്ഞു.

മാത്രമല്ല അന്ന് അഭിഷേക് ബച്ചന്‍ വലിയ നടനൊന്നും ആയിരുന്നില്ല. അഭിഷേകുമായുള്ള വിവാഹത്തിന്റെ വക്കില്‍വരെ എത്തിയിട്ടായിരുന്നു താരം പിന്‍മാറിയത്. പക്ഷെ, അഭിഷേകിന് വേണ്ടി പിതാവ് ഐശ്വര്യാറായിയെ കണ്ടെത്തി. അതിനും മുമ്പ് കരിഷ്മ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. കുട്ടി ജനിച്ച ശേഷമാണ് വിവാഹ ജീവിതത്തില്‍ വിള്ളല്‍ ഉണ്ടായത്. 2014-ല്‍ കരിഷ്മ ഭര്‍ത്താവിനെതിരെ സ്ത്രീപീഡനക്കേസ് ഫയല്‍ ചെയ്തു. രണ്ട് വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷം ആറ് മാസം മുമ്പാണ് ഇരുവരും നിയമപമായി വേര്‍പിരിഞ്ഞത്.

 എന്നാല്‍ അതിനും മുമ്പ് രണ്ട് പേരും അകന്ന് കഴിയുകയായിരുന്നു. ഈ കാലത്താണ് കരിഷ്മ സന്ദീപിനെ പരിചയപ്പെട്ടത്. ആ ബന്ധം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. ആദ്യ ഭര്‍ത്താവ് വിവാഹിതനായതോടെ പുതിയ കാമുകനുമായുള്ള കറക്കം കരിഷ്മ പതിവാക്കി. അനുജത്തി കരീനയുടെ ഭര്‍ത്താവും നടനുമായ സെയ്ഫ് അലീഖാന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് കഴിഞ്ഞ മാസം 17-ന് കാമുകനുമൊത്ത് കരിഷ്മ എത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (23 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (31 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (35 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Malayali Vartha Recommends