Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആ രഹസ്യം വെളിപ്പെടുത്തി അഭിഷേക് ബച്ചൻ

15 SEPTEMBER 2017 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

പെൺമക്കൾക്ക് എപ്പോഴും അമ്മയെക്കാളും ഏറെ അടുപ്പം അച്ഛനോടായിരിക്കും. അതുപോലെതന്നെയാണ് അച്ഛന്മാർക്ക് പെൺമക്കളെയാണ് വലിയക്കാര്യം. അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യയുടെയും കാര്യവും ഇങ്ങനെ തന്നെയാണ്.

അടുത്തിടെ പങ്കെടുത്ത ഒരു ഗെയിംഷോയിൽവെച്ചാണ് അഭിഷേക് ബച്ചൻ ആ രഹസ്യം തുറന്നു പറഞ്ഞത്. ആരാധ്യയുടെ കാതുകുത്തു ചടങ്ങുമായി ബന്ധപ്പെട്ടതാണ് ആ സംഭവം. പെൺകുഞ്ഞുങ്ങളുടെ കാതുകുത്തുന്നതാണല്ലോ എല്ലാ നാട്ടിലെയും പതിവ്.

ആ പതിവും ആചാരവും ആരാധ്യയുടെ കാര്യത്തിലും തെറ്റിക്കാൻ പാടില്ലല്ലോ. കാതു കുത്തുമ്പോൾ നല്ല വേദനയുണ്ടെന്നു കേട്ടുകേൾവിമാത്രമുള്ള അഭിഷേക് ആരാധ്യയുടെ കാതുകുത്തിന്റെ ദിവസമെത്തിയപ്പോൾ വല്ലാതെ പരിഭ്രാന്തനായി.

കുഞ്ഞ് ആരാധ്യയുടെ ശരീരത്തിൽ ഒരു മുള്ളുപോലും കൊള്ളുന്നതു സഹിക്കാൻവയ്യാത്ത അഭിഷേക് ആകെ അസ്വസ്ഥനായി. കാതുകുത്തുമ്പോൾ എത്രത്തോളം വേദനയെടുക്കുമെന്നറിയാനായി അദ്ദേഹം മകൾക്കു മുമ്പേ സ്വന്തം കാതുതുളച്ചു. അതിനുശേഷമാണ് മകളുടെ കാതുകുത്തു ചടങ്ങ് നടത്തിയത്.

ഷോയിലൂടെ അഭിഷേക് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ അമിതാബ് ബച്ചൻ പോലും വികാരാധീനനായി. ചാനൽപരിപാടിയിൽ അഭിഷേക് ഈ വിവരം തുറന്നു പറഞ്ഞപ്പോഴാണ് മകൾക്കുവേണ്ടി അഭിഷേക് ചെയ്ത ത്യാഗം ഐശ്വര്യപോലും അറിയുന്നത്.

പെൺമക്കളെ ജീവനാണെന്നു പറയുന്ന എത്ര അച്ഛന്മാർ അഭിഷേകിനെപ്പോലെ വേദനസഹിക്കാൻ തയാറാകുമെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും ഈ സംഭവത്തിലൂടെ ബിടൗണിലെ മികച്ച അച്ഛന്മാരുടെ പട്ടികയിൽ അഭിഷേകും എത്തിയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends