Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാൻ അങ്ങനെ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.. ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പപേക്ഷിച്ച് പ്രിയങ്ക ചോപ്ര

16 SEPTEMBER 2017 11:13 AM IST
മലയാളി വാര്‍ത്ത

തീവ്രവാദം വിഷമിപ്പിക്കുന്ന സിക്കിം മേഖലയിൽനിന്നുള്ള ആദ്യസിനിമ താൻ അഭിനയിച്ച ‘പഹുന’ ആണെന്ന് സിനിമാതാരം പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ അഭിമുഖത്തിലാണു പ്രിയങ്ക തെറ്റായ പ്രസ്താവന നടത്തിയത്.

സിക്കിമിൽ തീവ്രവാദം ഉണ്ടെന്നു താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രാദേശിക സംഘർഷങ്ങളിൽ മനംമടുത്ത് അഭയം തേടുന്നവരെക്കുറിച്ചുള്ള സിനിമയാണ് അതെന്നു പറയുന്നതിനിടെ സംഭവിച്ച പിശകാണെന്നും താരം പറയുന്നു.

സിക്കിം സംസ്ഥാനം തീവ്രവാദത്തിന്റെ പിടിയിലാണെന്ന തന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും അതു സിക്കിമിലെ ജനങ്ങളെ വേദനിപ്പിച്ചതിൽ നിരുപാധികം മാപ്പപേക്ഷിക്കുന്നതായും പ്രിയങ്ക തന്റെ ക്ഷമാപണകുറിപ്പിൽ പറഞ്ഞു.

മാത്രമല്ല പ്രിയങ്ക നിർമിച്ച ‘പഹുന’ സിക്കിമിൽനിന്നുള്ള ആദ്യസിനിമയാണെന്ന പ്രസ്താവനയും അവർ പിൻവലിച്ചു. സിനിമ നിർമിക്കുന്നതിനു പിന്തുണ നൽകിയ സിക്കിം സർക്കാരിനും ജനങ്ങൾക്കും അവർ നന്ദി പറയുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....  (10 minutes ago)

13 നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതുവിപണിയേക്കാള്‍  (25 minutes ago)

വയോധികയ്ക്ക് ദാരുണാന്ത്യം....  (34 minutes ago)

പ്രവാസി ലീഗല്‍ സെല്‍ അനുശോചിച്ചു  (45 minutes ago)

ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ...  (1 hour ago)

ഗണേശ പ്രീതി നേടാന്‍ ഏറ്റവും പുണ്യ ദിവസം...  (1 hour ago)

മിന്നല്‍ പ്രളയം... രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും ഇറങ്ങി....  (1 hour ago)

കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി...  (2 hours ago)

കേന്ദ്ര സര്‍ക്കാരിന് വിശദമായ ഒരു ചോദ്യാവലി സമര്‍പ്പിച്ച് തമിഴ്‌നാട്  (7 hours ago)

ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി  (7 hours ago)

ആര് എന്തു പറഞ്ഞാലും തനിക്കൊരു പ്രശ്‌നവും ഇല്ലെന്ന് ആര്യ  (7 hours ago)

പയ്യന്നൂരില്‍ ലോഡ്ജില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പൂജപ്പുര ജയില്‍ കഫ്ത്തീരിയയിലെ മോഷണ കേസില്‍ പിടിയിലായത് മുന്‍ തടവുകാരന്‍  (7 hours ago)

രാഹുലിന്റെ സസ്‌പെന്‍ഷനില്‍ പ്രതികരിച്ച് കെ മുരളീധരന്‍  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലഭിച്ച പരാതികളില്‍ കേസെടുക്കണോ എന്ന ആശയകുഴപ്പത്തില്‍ പൊലീസ്  (8 hours ago)

Malayali Vartha Recommends