നടി വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു
നടി വിദ്യ ബാലന് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ബാദ്രയില്‍ അവരുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറുകയായിരുന്നു. നടിയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ തകര്‍ന്ന നിലയിലാണ്. മുബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha