Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കങ്കണ കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിയുമായി സെറീന വഹാബ് രംഗത്ത്

14 OCTOBER 2017 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡില്‍ വിവാദങ്ങള്‍ക്ക് വിരാമമില്ല. അടുത്തിടെ വരെ ഋത്വിക്ക് റോഷനും കങ്കണയും തമ്മിലുള്ള ബന്ധത്തെചൊല്ലി ആയിരുന്നു തര്‍ക്കങ്ങള്‍ ഒക്കെയും .കങ്കണ ആയിരുന്നു ഇതുവരെ വാദിയുടെ ഭാഗത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തിരിഞ്ഞു.കങ്കണ റണൗട്ടിന് എതിരെ പരാതിയുമായി പ്രശസ്ത ബോളിവുഡ് താരദമ്ബതികളായ ആദിത്യ പഞ്ചോളിയും സെറീന വഹാബും രംഗത്തെത്തി.

കങ്കണ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണ് ഇരുവരും മുംബൈയിലെ അന്ധേരി മജിസ്ട്രേറ്റ് കോടതിയില്‍ പരാതി കൊടുത്തിരിക്കുന്നത്. കങ്കണക്കും സഹോദരി രംഗോലിക്കും എതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ബോളിവുഡില്‍ ചുവടുറപ്പിച്ചതിനു ശേഷം ആദിത്യ പഞ്ചോളിയുമായി നല്ല ബന്ധത്തില്‍ ആയിരുന്നുവെന്നും അയാള്‍ തന്നെ ഉപദ്രവിക്കുമായിരുന്നുവെന്നും കങ്കണ പല അഭിമുഖങ്ങളിലും തുറന്നു സംസാരിച്ചിരുന്നു.
ആദിത്യ പഞ്ചോളിയുടെ ഭാര്യയായ സെറീന വഹാബിനെ കുറിച്ചും കങ്കണ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
വര്‍ഷങ്ങളായി കങ്കണ തന്നെ അപമാനിക്കുകയാണെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ അവര്‍ തങ്ങളെ വളരെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് പരാതി കൊടുക്കാനുള്ള കാരണമായി ആദിത്യ പഞ്ചോളി പറഞ്ഞത്.കങ്കണയും സഹോദരിയും എന്നെയും എന്റെ കുടുംബത്തെയും അനാവശ്യ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച്‌ എനിക്ക് ആശങ്കയുണ്ട്.
ഞാന്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവനാണെന്ന ഒരു ചിത്രമാണ് കങ്കണ സൃഷ്ടിച്ചത്. ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതൊക്കെ എന്നാണ് ആദിത്യ പഞ്ചോളി പറയുന്നത്.

അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ കങ്കണയും സഹോദരിയും നിരുപാധികം മാപ്പ് ചോദിക്കണം എന്ന് ചൂണ്ടിക്കാട്ടി ഒരു ലീഗല്‍ നോട്ടീസ് തങ്ങള്‍ അയച്ചിരുന്നു.എന്നാല്‍ തൃപ്തികരമായ ഒരു മറുപടി ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നതെന്നും പഞ്ചോളി പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends