Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വിമര്‍ശകര്‍ക്ക് മറുപടിയുമായി നടി ഇഷ ഗുപ്‍ത

15 OCTOBER 2017 12:38 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരുടെ ശ്രദ്ധ ന്നെടിയ നടിയാണ് ഇഷ ഗുപ്‍ത. ചിത്രങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനമാണ് ഇഷ നേരിടേണ്ടി വന്നത്. വോഗിന് വേണ്ടി ഇഷ ചെയ്‍ത ഫോട്ടോഷൂട്ടിലെ ടോപ്പ് ലെസ് ചിത്രങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു . തുടർന്ന് തന്റെ പിതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോഴും ഇഷയ്‍ക്കെതിരെ മോശം കമന്റുകളുണ്ടായി.എന്നാൽ

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി ഇഷ ഗുപ്‍ത രംഗത്ത് വന്നിരിക്കുകയാണ് . ഒരു പണിയുമില്ലാത്തവര്‍ക്ക് എന്തെങ്കിലും ജോലി കിട്ടണേയെന്നും ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടാകണേയെന്നും പ്രാര്‍ത്ഥിക്കാന്‍ മാത്രമേ തനിക്കാവൂ എന്നായിരുന്നു ഇഷയുടെ പ്രതികരണം.

സ്വന്തമായിട്ട് ഒന്നും ചെയ്യാനില്ലാത്തവരാണ് ഇങ്ങനെ ട്രോളുമായി വരുന്നത്. അതുകൊണ്ടവര്‍ സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവര്‍ക്കു നേരെ തിരിയുന്നു. സെലിബ്രിറ്റികള്‍ക്കു നേരെ മാത്രമല്ല ആക്രമണം. ആരുമല്ലത്താവരുടെ കമന്റുകള്‍ ശ്രദ്ധിക്കാന്‍ പോയാല്‍ അതെന്റെ തെറ്റാകും.

പേരും സ്വന്തമായൊരു ഇടവും ലഭിച്ചിരിക്കുന്നത് ദൈവാനുഗ്രഹം കൊണ്ടാണ്. ഇതുകൊണ്ട് നല്ല കാര്യങ്ങളാണ് ചെയ്യേണ്ടത്. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായമുണ്ട്. പക്ഷെ ഇതുപോലുള്ളവര്‍ക്ക് വേറൊന്നും അറിയില്ല.
നല്ല വല്ല ജോലിയും കിട്ടട്ടേ, ജീവിതത്തില്‍ ഒരു ലക്ഷ്യമൊക്കെ ഉണ്ടാവട്ടെ എന്ന് അവര്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- ഇഷ ഗുപ്‍ത പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (45 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (58 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends