Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

സൊനാക്ഷിയുടെ ഒരു മണിക്കൂറിന് 10 ലക്ഷം!; ഫൈസ്റ്റാര്‍ ഹോട്ടലും ഫ്‌ളൈറ്റ് ടിക്കറ്റും വേറെ

17 OCTOBER 2017 03:41 PM IST
മലയാളി വാര്‍ത്ത

സൊനാക്ഷി സിന്‍ഹ പുതിയ ചിത്രമായ ലെഗ്ഫഗിന്റെ റിലീസിന്റെ തിരക്കിലാണെങ്കിലും സ്വകാര്യചടങ്ങുകളില്‍ പങ്കെടുക്കാനും താരം സമയം കണ്ടെത്തുന്നുണ്ട്. ഉദ്ഘാനട ചടങ്ങുകള്‍ക്ക് മണിക്കൂറിന് പത്ത് ലക്ഷം രൂപയാണ് താരം ഈടാക്കുന്നത്. അതിന് പുറമേ ഫൈവ് സ്റ്റാര്‍ഹോട്ടലില്‍ താമസവും ബിസിനസ് ക്ലാസ് ടിക്കറ്റും നല്‍കണം. ജ്വല്ലറികളുടെ ഉദ്ഘാടനമാണെങ്കില്‍ തനിക്ക് ഇഷ്ടമുള്ള ആഭരണങ്ങള്‍ താരം സ്വന്തമാക്കും. ഇത് ഗിഫ്റ്റായി കടയുടമ കണക്കാക്കണം. ടെക്സ്റ്റയില്‍സിന്റെ ഉദ്ഘാടനത്തിലാണ് ക്ഷണിച്ചതെങ്കില്‍ തനിക്ക് ഇണങ്ങുന്ന ഫാഷനില്‍ വസ്ത്രങ്ങള്‍ തയ്പ്പിക്കാന്‍ തുണിയെടുക്കും പുറമേ സാരിയോട് ഏറെ ഇഷ്ടമുള്ള താരം കാഞ്ചീപുരം, ബനാറസ് സാരികളും സ്വന്തമാക്കും. 



ഒരു മണിക്കൂറിലധികം ഉദ്ഘാടന ചടങ്ങുകളില്‍ സൊനാക്ഷി സാധാരണ പങ്കെടുക്കാറില്ല. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമാണ് താരം അഭിനയിക്കുന്നത്. ബാക്കി സമയങ്ങളിലധികവും ഉദ്ഘാടന ചടങ്ങുകളിലും ഫാഷന്‍ഷോകളിലും പങ്കെടുക്കും. വിദേശങ്ങളിലെ ഷോപ്പുകളുടെയും മറ്റും ഉദ്ഘാടനത്തിനാണ് താരം അധികവും പങ്കെടുക്കുന്നത്. ദുബയ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലാണ് ഇതിനായി ഏറ്റവുമധികം പറന്നിട്ടുള്ളത്. അടുത്തിടെ ലെഗ്ഫഗിന്റെ ചിത്രീകരണത്തിനായി ഇംഗ്ലണ്ടില്‍ പോയപ്പോഴും താരം ഉദ്ഘാടങ്ങളില്‍ പങ്കെടുക്കാനായി സമയം കണ്ടെത്തി. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന സമ്മാനങ്ങള്‍ക്ക് നികുതി അടയ്‌ക്കേണ്ട. മാത്രമല്ല വിദേശത്ത് നിന്ന് ലഭിക്കുന്ന പണത്തിന് വ്യക്തമായ കണക്കുകള്‍ കാണിക്കേണ്ട. അവ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍  (11 minutes ago)

അന്താരാഷ്ട്ര യോഗ ദിനം നാളെ  (1 hour ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (2 hours ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (2 hours ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (2 hours ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (3 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (3 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (3 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (3 hours ago)

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!  (3 hours ago)

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് പുതിയ എല്‍എച്ച് ബി കോച്ചുകള്‍.  (3 hours ago)

സ്‌കൂട്ടിയില്‍ ഇടിച്ച്,സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കും മകനും പരുക്ക്  (4 hours ago)

Malayali Vartha Recommends