Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ഹോട്ടായിരിക്കുന്നതിന്റെ രഹസ്യം സണ്ണിലിയോണ്‍ പറയുന്നു 

17 OCTOBER 2017 04:24 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ നമ്പര്‍ വണ്‍ ഹോട്ട് ഗേളായ സണ്ണിലിയോണ്‍ തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തുന്നു. ഞാനെങ്ങനെ സൗന്ദര്യവതിയായിരിക്കുന്നെന്ന് എനിക്ക് തന്നെ അറിയില്ലെന്ന് താരം പറയുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നവര്‍ സൗന്ദര്യമുള്ളവരാണെന്ന് സണ്ണിലിയോണ്‍ വിശ്വസിക്കുന്നു. ലോകത്തെവിടെയായാലും വ്യായാമം മുടക്കാറില്ല. പിന്നെ ഇഷ്ടപ്പെട്ട ആഹാരമെല്ലാം മൂക്ക്മുട്ടെ കഴിക്കും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ചാലേ ആരോഗ്യം നിലനില്‍ക്കൂ, മാത്രമല്ല മുഖത്തിന്റെ ഭംഗിയും നിലനിര്‍ത്താനാവും. എണ്ണയില്‍ പൊരിച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കാറില്ല. തന്റെ ആരാധകരും ഇത്തരം ആഹാരസാധനങ്ങള്‍ കഴിക്കരുതെന്ന് സണ്ണിലിയോണ്‍ ആവശ്യപ്പെടുന്നു. 



സണ്ണിലിയോണിനെ എല്ലാവര്‍ക്കും ഹോട്ട് ഗേള്‍ അല്ലെങ്കില്‍ ഗ്ലാമര്‍ റാണി എന്ന നിലയില്‍ എല്ലാവര്‍ക്കുമറിയാം. പക്ഷെ, കരണ്‍ ജിത്ത് എന്ന വീട്ടമ്മയായ സണ്ണിലിയോണിനെ ആര്‍ക്കും അറിയില്ലെന്നും താരം പറയുന്നു. കരണ്‍ ജിത്ത് ആഹഌദപൂര്‍വം കുടുംബം നയിക്കുകയും ലോകം ചുറ്റുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ്. വീട്ടില്‍ നായ്ക്കുട്ടിയോടൊപ്പം സൊറപറഞ്ഞിരിക്കും. കുടുംബം എന്ന് പറഞ്ഞാല്‍ അവള്‍ക്ക് ജീവനാണ്. കുടുംബത്തിന്റെ സ്‌നേഹമാണ് തന്റെ പ്രസരിപ്പിന്റെയും പുഞ്ചിരിയുടെയും രഹസ്യമെന്നും സണ്ണിലിയോണ്‍ പറയുന്നു. ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നേക്കുമെന്ന സൂചനകളും താരം നല്‍കുന്നു.

അഭിനയമോ, മോഡലിംഗോ, പോണ്‍ ആക്ടിങ്ങോ അല്ല തന്റെ യഥാര്‍ത്ഥ പ്രൊഫഷനെന്നും സണ്ണിലിയോണ്‍ പറയുന്നു. കാസ് മെഡിക്‌സ് മെഡിക്കലാണ് താരത്തിന്റെ മേഖല. അങ്ങനെ ഒരു കമ്പനി തുടങ്ങുകയാണ് ലക്ഷ്യം. അതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിവരുകയാണ്. ഭാവിയില്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നാലും ഈ തൊഴിലുമായി ബന്ധപ്പെട്ട് ലോകംമുഴുവന്‍ സഞ്ചരിക്കാമെന്നും താരം പറയുന്നു. സൂപ്പര്‍വുമണായി അഭിനയിക്കണമെന്നത് തന്റെ എക്കാലത്തേയും വലിയ ആഗ്രഹമാണെന്നും താരം വ്യക്തമാക്കി. ഏത് വേഷമാണെങ്കിലും ഗ്ലാമറിന് യാതൊരു കുറവും വരുത്താന്‍ താരം തയ്യാറല്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (51 minutes ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (3 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (3 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (4 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (4 hours ago)

റബർ വില തിരിച്ചുകയറി...  (4 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (4 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (4 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (5 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (5 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (5 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (5 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (5 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends