Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമിതാഭ് ബച്ചനും കുടുംബത്തിനും ഇക്കുറി ദീപാവലി ആഘോഷമില്ല; ആമിറിന്റെ ആഘോഷം ദീപാവലി കഴിഞ്ഞ്

18 OCTOBER 2017 11:53 AM IST
മലയാളി വാര്‍ത്ത

ദീപാവലിയെ എതിരേല്‍ക്കാന്‍ ബോളിവുഡ് ഒരാഴ്ച മുമ്പ് ഒരുക്കങ്ങളാരംഭിച്ചു. സല്‍മാന്‍ഖാനും കുടുംബവും ഏക്താ കപൂര്‍, സോനം കപൂര്‍, അക്ഷയ് കുമാര്‍, ശില്‍പ ഷെട്ടി അമീര്‍ഖാന്‍ തുടങ്ങിയവരെല്ലാം ആഘോഷങ്ങളുടെ തിരക്കിലാണ്.
സാധാരണയായി ദീപാവലിയോനുബന്ധിച്ച് ബച്ചന്‍ കുടുംബം നടത്താറുള്ള പാര്‍ട്ടി ഈ വര്‍ഷം ഉണ്ടാവില്ല. ഒക്ടോബര്‍ 11 ന് ബച്ചന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കാനായി കുടുംബം മാലിദ്വീപില്‍ പോയിരിക്കുകയാണ്. ഐശ്വര്യാറായിയുടെ പിതാവ് കൃഷ്ണരാജ് ഈ വര്‍ഷമാദ്യമാണ് മരണമടഞ്ഞത് അതുകൊണ്ടാണ് ആഘോഷം ഒഴിവാക്കിയത്.

സല്‍മാന്‍ഖാന്റെ കുടുംബത്തില്‍ ഇക്കഴിഞ്ഞ ഗണേഷ് ചതുര്‍ത്ഥിയോട് അനുബന്ധിച്ചാണ് ഒരു പുതിയ പതിവ് തുടങ്ങിയത്. ഇത്തവണ ഗണപതിയെ എതിരേറ്റത് കുടുംബ വീടായ ഗാലക്‌സി അപ്പാര്‍ട്ടുമെന്റിലേക്കായിരുന്നില്ല. സല്‍മാന്‍ഖാന്റെ സഹോദരിയായ അര്‍പ്പിതാഖാന്റെയും ആയുഷ് ശര്‍മ്മയുടെയും വീട്ടിലായിരുന്നു. അര്‍പ്പിതാഖാന്റെ പുതിയ വീട്ടിലാണ് ഇത്തവണത്തെ ദീപാവലി വിരുന്നാഘോഷങ്ങള്‍. ഖാന്‍ കുടുംബവും അതുല്‍, അല്‍വിരാ അഗ്നി ഹോത്രിമാരും സംയോജിച്ചു കൊണ്ടുള്ള ആഘോഷരാവാണ് നടത്തുന്നത്. ഗ്യാലക്‌സി അപ്പാര്‍ട്ടുമെന്റിലെ ആഘോഷങ്ങളിലെ പതിവ് വിരുന്നുകാരായ അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കത്രീന കൈഫ്, അനുഷ്‌കാശര്‍മ്മ, ജാക്വിലിന്‍ ഫെര്‍ണ്ണാന്റസ് , സാജിദ് നാദിയാഡ് വാല, രോഹിത് ഷെട്ടി, കരണ്‍ ജോഗര്‍ തുടങ്ങിയവരെല്ലാം എത്തുമെന്നാണ് കരുതപ്പെടുന്നത്. 

റേസ് 3യുടെ നിര്‍മ്മാതാവായ രമേഷ് ടൗരാനി 15 ന് വീട്ടില്‍ വച്ച് ഒരു കാര്‍ഡ് പാര്‍ട്ടി നടത്തി. റിലീസ് ആകാനിരിക്കുന്ന പുതിയ ചിത്രത്തിലെ താരങ്ങളെല്ലാവരും ഉണ്ടായിരുന്നു. കൂടാതെ സല്‍മാനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും ഉണ്ടായിരുന്നു. പരിപാടികളൊക്കെ ഒഴിവാക്കി അക്ഷയ്കുമാറും ട്വിങ്കിള്‍ ഖന്നയും സുഹൃത്തുക്കള്‍ക്കായി വീട്ടില്‍ പാര്‍ട്ടി ഒരുങ്ങിയിരിക്കുകയാണ്. അയല്‍ക്കാരെ കൂടാതെ റിതിക് റോഷന്‍, സാജിദ് നാദിയാഡ് വാല, സുസൈന്‍ ഖാന്‍, ഗായത്രി ഓബറോയ് തുടങ്ങിയവരെയും ക്ഷണിച്ചിട്ടുണ്ട്.

ഇന്ന് സോനം കപൂറും ശില്‍പ ഷെട്ടിയും വിരുന്നൊരുക്കിയിട്ടുണ്ട്. എല്ലാവരും മല്‍സരിച്ച് വിരുന്നൊരുക്കുന്നത് മറ്റ് പല താരങ്ങള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്. പരമ്പരാഗതമായ ലക്ഷ്മി പൂജയില്‍ എല്ലാവരേയും ഒരുമിച്ചു പങ്കെടുപ്പിക്കാനാണ് ശ്രമം നടക്കുന്നത്.
ദീപാവലി തിരക്കുകളൊക്കെ കഴിഞ്ഞതിനു ശേഷമാണ് ആമിര്‍ഖാന്‍ സല്‍ക്കാരവിരുന്ന് ഒരുക്കുന്നത്. ഷാരുഖ് ഖാന്‍, സല്‍മാന്‍ഖാന്‍ എന്നിവരെ കൂടാതെ രണ്‍ബീല്‍ കപൂര്‍, അയല്‍ മുഖര്‍ജി, അലിയഭട്ട് രണ്‍വീര്‍സിങ് ദീപിക പദുകോണ്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവരെല്ലാം പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (45 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (58 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends