Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

യുവതിയെ കൂട്ടബല‍ാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ സല്‍മാന്‍ ഖാന്റെ ബോഡിഗാർഡിനെതിരെ പോലീസ് കേസ്

21 OCTOBER 2017 06:00 PM IST
മലയാളി വാര്‍ത്ത

റിയാലിറ്റി ഷോയില്‍ അപമാനിച്ചതിന് സല്‍മാന്‍ ഖാനെതിരെ സിനിമാ പ്രവര്‍ത്തകനായ സുബൈര്‍ അടുത്തിടെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ശബ്‍നം ഷെയ്‍ഖ് എന്ന യുവതി സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡായ ഷെറയ്‍ക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നു. ശബ്‍നത്തെ കൂട്ടബല‍ാത്സംഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അഞ്ച് വര്‍ഷമായി ബന്ധ്രയില്‍ താമസിക്കുന്ന ആളാണ് ശബ്‍നം. തനിക്കെതിരെയുള്ള കേസില്‍ സുബൈറിന് സഹായം നല്‍കുന്നത് ശബ്‍നമാണെന്ന് സല്‍മാന്‍ ഖാന്‍ ആരോപിച്ചിരുന്നു. സുബൈറുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഷെറ ശബ്‍നയെ സമീപിച്ചിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശബ്‍നത്തെ കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമെന്നാണ് റിപ്പോര്‍ട്ട്. പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയില്‍ അപമാനിക്കപ്പെട്ടതിനെ തുടര്‍ന്ന് സുബൈര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അമിതമായി ഉറക്കഗുളിക കഴിച്ച സുബൈറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വോട്ടുകള്‍ കുറഞ്ഞതിനാല്‍ സുബൈറിനെ ബിഗ് ബോസിൽ നിന്ന് പുറത്താക്കിയതായി അവതാരകനായ സൽമാൻ ഖാൻ പറയുകയായിരുന്നു.
താനെയിലെ ആൻടോപ്പ് ഹിൽ പോലീസ് സ്റ്റേഷനിലായിരുന്നു സുബൈര്‍ പരാതി നൽകിയത്. നിന്നെ ഞാൻ പട്ടിയാക്കും. പുറത്തിറങ്ങിയാൽ നിന്നെ ഞാൻ കാണിച്ച് തരാം. ഇവിടെ ജോലി ചെയ്യാൻ നിന്നെ സമ്മതിക്കില്ല. നിന്നെ ഞാൻ അടിക്കും എന്ന് സൽമാൻ ഖാന്‍ ഭീഷണി മുഴക്കി എന്നാണ് പരാതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗ ദിനം നാളെ  (36 minutes ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (46 minutes ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (1 hour ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (1 hour ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ ഇടിവ്  (1 hour ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (2 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (2 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (2 hours ago)

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!  (2 hours ago)

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് പുതിയ എല്‍എച്ച് ബി കോച്ചുകള്‍.  (2 hours ago)

സ്‌കൂട്ടിയില്‍ ഇടിച്ച്,സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കും മകനും പരുക്ക്  (3 hours ago)

സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരും; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (3 hours ago)

Malayali Vartha Recommends