Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

18 കിലോ അഞ്ച് മാസം കൊണ്ട് കജോള്‍ കുറച്ചത് എങ്ങനെയാണെന്നോ?

22 OCTOBER 2017 09:23 AM IST
മലയാളി വാര്‍ത്ത

അഞ്ച് മാസം കൊണ്ട് ബോളിവുഡ് നടി കജോള്‍ 18 കിലോ കുറച്ചത് എങ്ങനെയാണെന്നോ. രണ്ടാമത്തെ കുട്ടി ജനിച്ച ശേഷമാണ് കജോള്‍ ഭാരം കുറച്ചത്.

ശരീരം തടിവയ്ക്കുക എന്ന് പറയുന്നത് നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുന്നതിന് തുല്യമാണെന്നാണ് കജോള്‍ വിശ്വാസിക്കുന്നത്. ഗര്‍ഭകാലത്ത് കൊഴുപ്പ് അടിഞ്ഞ് കൂടിയ വയര്‍, അരക്കെട്ട്, തട, കൈകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു തടികുറയ്ക്കല്‍. 

300 പുഷ്അപ് വരെ കൂളായി ചെയ്യും. ചിക്കന്‍, മട്ടന്‍, മീന്‍, മുട്ട, നട്‌സ്, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഡയറ്റ്. എല്ലാം കഴിക്കും എന്നാല്‍ ആവശ്യത്തിന് മാത്രം. 

എണ്ണ, ജങ്ക് ഫുഡ്, എന്നിവ മാത്രമാണ് കജോള്‍ ഒഴിവാക്കിയത്. എല്ലാം കഴിക്കാം എന്നാല്‍ ആവശ്യത്തിന് ആകണമെന്ന പക്ഷക്കാരിയാണ് കജോള്‍. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കേണ്ടതെന്ന് കജോള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗ ദിനം നാളെ  (1 hour ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (2 hours ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (2 hours ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (2 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (3 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (3 hours ago)

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!  (3 hours ago)

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് പുതിയ എല്‍എച്ച് ബി കോച്ചുകള്‍.  (3 hours ago)

സ്‌കൂട്ടിയില്‍ ഇടിച്ച്,സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കും മകനും പരുക്ക്  (3 hours ago)

സൊറോക ആശുപത്രി ആക്രമണത്തിന് ഇറാന്‍ കനത്തവില നല്‍കേണ്ടിവരും; ഇറാന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (3 hours ago)

Malayali Vartha Recommends