Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച് പ്രവര്‍ത്തിക്കും


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..

സഹിക്കുന്നതിന് പരിധിയില്ലേ... അഭിഷേകിന്റെ നായികയാവാന്‍ ആഷ് വിസമ്മതിച്ചു, കാരണം വെളിപ്പെടുത്തി ഐശ്വര്യ

06 NOVEMBER 2017 06:56 AM IST
മലയാളി വാര്‍ത്ത

ഒടുവില്‍ ഐശ്വര്യ എല്ലാ തുറന്ന് പറഞ്ഞു. വിവാഹം കഴിഞ്ഞുള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ അടുത്തിടെ ചോദിച്ചിരുന്നു. ആ ചോദ്യത്തിന് ഐശ്വര്യ നല്‍കിയ ഉത്തരം ഏറെ ഗൗരവമുള്ളതായിരുന്നു.

താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിരത്‌നം ചിത്രമായ ഗുരുവില്‍ അഭിനയിക്കുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായതും പിന്നീട് ആ പ്രണയം വിവാഹത്തില്‍ കലാശിച്ചു. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുന്ന ദമ്പതികള്‍ പാപ്പരാസികളുടെ ഇഷ്ട താരങ്ങളാണ്. 

ഇരുവരും വേര്‍പിരിഞ്ഞുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇവരെ ബാധിക്കുന്നില്ല. ആരാധ്യയുടെ ജനനത്തിന് ശേഷം ഐശ്വര്യ സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. ഫെന്നി ഖാന്‍ ചിത്രത്തിലൂടെ താരം ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. അതിനിടയിലാണ് സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിഷേകിന്റെ നായികയാവാന്‍ ആഷ് വിസമ്മതിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. 

പത്മാവതിക്ക് ശേഷം സഞ്ജയ് ലീലാബന്‍സാലി ഒരുക്കുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചനാണ് നായകനായെത്തുന്നത്. അമൃത പ്രീതംസാഹിര്‍ ലുധിയാന്‍വിയെക്കുറിച്ചാണ് ചിത്രം പറയുന്നത്. അഭിഷേകിന്റെ നായികയാവുന്നതിനായി സംവിധായകന്‍ ആദ്യം പരിഗണിച്ചിരുന്നത് പ്രിയങ്ക ചോപ്രയെയായിരുന്നു.

എന്നാല്‍ താരം ഇതിന് വിസമ്മതിച്ചതോടെയാണ് ഐശ്വര്യയെ സമീപിച്ചത്. സാഹിത്യകാരിയായ അമൃത പ്രീതത്തെ അവതരിപ്പിക്കാന്‍ ഐശ്വര്യയ്ക്കും താല്‍പര്യമില്ലെന്ന് വന്നതോടെയാണ് അഭിഷേകിന്റെ നായികയായി ദീപിക പദുക്കോണിനെ പരിഗണിച്ചത്.

സഞ്ജയ് ലീലാബന്‍സാലിക്കൊപ്പമുള്ള നാലാമത്തെ ചിത്രമാണ് ഇത്. അഭിഷേക് ബച്ചന്റെ നായികയായി അഭിനയിക്കാന്‍ ദീപിക സമ്മതിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഒടുവിലായി പുറത്തുവന്നിട്ടുള്ളത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് അഭിഷേക് ബച്ചന്‍.

മുന്‍പ് ഈ സിനിമയില്‍ നായകനായി പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെയായിരുന്നു. എന്നാല്‍ സമയക്കുറവ് കാരണം അദ്ദേഹം ചിത്രം ഏറ്റെടുത്തില്ല. ഫെന്നി ഖാന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍  (3 minutes ago)

അന്താരാഷ്ട്ര യോഗ ദിനം നാളെ  (1 hour ago)

രാജ്ഭവനിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം തികച്ചും അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

രാഷ്ട്രപതിയുടെ പൊതുസേവനത്തിനും സമഗ്ര വികസനത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയെയും മോദി  (2 hours ago)

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍  (2 hours ago)

മകൻ ഭാര്യ വീട്ടിൽ പോയി നിൽക്കുന്നതിനെച്ചൊല്ലി തർക്കം; മകളുടെ അമ്മായിയച്ഛന്റെ കുത്തേറ്റ് വയോധികൻ മരിച്ചു  (2 hours ago)

സ്വര്‍ണവിലയില്‍ ഇടിവ്  (2 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ്  (3 hours ago)

രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന  (3 hours ago)

പോളിംഗ് കഴിഞ്ഞു : പ്രതീക്ഷയറ്റ് സി.പി.എം ഗോവിന്ദനെതിരെ നടപടി വരുമോ? ബേബി തലസ്ഥാനത്തേക്ക്  (3 hours ago)

ഇസ്രയേലിന്റെ അയേണ്‍ ഡോം ഭേദിച്ചത് പുതിയ ആയുധം... ഒന്നിലധികം പോര്‍മുനകളുള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്‍; തങ്ങള്‍ക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേല്‍; ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാന്‍ തനിച്ച്  (3 hours ago)

ഇറാന്റെ ആണവ റിയാക്ട്ർ തവിടുപൊടി..!ഖമേനിയുടെ കാലൻ ഇറങ്ങി തീർത്തു..! ഇറാഖിന്റെ സാമ്യം അടുത്തു..!  (3 hours ago)

എറണാകുളം-ബംഗലൂരു- എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് ട്രെയിനിന് പുതിയ എല്‍എച്ച് ബി കോച്ചുകള്‍.  (3 hours ago)

സ്‌കൂട്ടിയില്‍ ഇടിച്ച്,സ്വകാര്യ സ്‌കൂള്‍ ജീവനക്കാരിയായ അമ്മയ്ക്കും മകനും പരുക്ക്  (3 hours ago)

Malayali Vartha Recommends