Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..

1000 വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനൊരുങ്ങി ഐശ്വര്യ റായ് ; പിറന്നാളിൽ തുടക്കമിട്ട പദ്ധതിക്ക് പിന്തുണയുമായി സിനിമാലോകം

07 NOVEMBER 2017 06:58 PM IST
മലയാളി വാര്‍ത്ത

സിനിമാ താരങ്ങള്‍ എളിമ കാണിക്കുന്നതും സഹായങ്ങള്‍ ചെയ്യുന്നതും ഇടയ്ക്കിടെ വാര്‍ത്തയാവാറുണ്ട്. അതുപോലെ ഒരു സംഭവമാണ് ഇവിടെയും. ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്‍ ആയിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം ഉച്ചഭക്ഷണം നല്‍കുകയാണ്. ഈ മാസം ഒന്നിന് 44ാം പിറന്നാളായിരുന്നു. അതിനോടനുബന്ധിച്ചാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കുച്ചേര്‍ന്നത്.

ഇസ്‌കോണ്‍( ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) യുടെ അന്നമിത്ര ഫൗണ്ടേഷന്‍ നടത്തിവരുന്ന ഉച്ചഭക്ഷണ പദ്ധതിയാണിത്. മുംബൈയിലെ അഞ്ഞൂറോളം മുന്‍സിപ്പല്‍ സ്‌കൂളുകളിലും സംസ്ഥാത്തെ രണ്ടായിരം സ്‌കൂളുകളിലും അന്നമിത്ര ഫൗണ്ടേഷന്‍ സ്ഥിരമായി പോഷകാഹാരം വിതരണം ചെയ്യുന്നുണ്ട്.
2004 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഏഴ് സംസ്ഥാനങ്ങളിലായി 12 ലക്ഷം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്.മുംബൈയിലെ ഭക്ഷണ വിതരണത്തിനായി 20 അത്യാധുനിക അടുക്കളകളാണുള്ളതെന്ന് ഈസ്‌കോണ്‍ ആത്മിയ നേതാവ് രാധാനാഫ് സ്വാമി മഹാരാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം  (4 minutes ago)

വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ.  (12 minutes ago)

15 ദിവസത്തിനകം ഫോട്ടോപതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡ്  (14 minutes ago)

അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  (1 hour ago)

മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ ...  (1 hour ago)

ഗംഗേശാനന്ദക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം  (1 hour ago)

ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തില്‍  (2 hours ago)

ഫലപ്രഖ്യാപനം 23 ന്  (2 hours ago)

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (8 hours ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (9 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (15 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (16 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (16 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (16 hours ago)

Malayali Vartha Recommends