Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..

മുലയൂട്ടാന്‍ മടിക്കരുത്... തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ഒരു ചിത്രവുമായി നടി ലിസ ഹെയ്ഡന്‍

08 NOVEMBER 2017 10:20 AM IST
മലയാളി വാര്‍ത്ത

നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ അമ്മമാര്‍ മടിക്കരുതെന്ന സന്ദേശവുമായി പ്രശസ്ത നടിയും മോഡലുമായ ലിസ ഹെയ്ഡന്‍. തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായ ഒരു ചിത്രമാണ് ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനോടകം തന്നെ വൈറലാകുകയും ചെയ്തു.

തനിക്ക് കുഞ്ഞുണ്ടായതിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ലഭിച്ചിരുന്നു. ശരീരഭാരത്തെയും ഫിറ്റ്‌നെസിനെയും കുറിച്ചുള്ള പോസ്റ്റുകളായിരുന്നു അവയെന്നും താരം പറയുന്നു. അതുകൊണ്ടാണ് മുലയൂട്ടല്‍ വാരാചരണത്തോടനുബന്ധിച്ച് ഈ ചിത്രം പ്രചരിപ്പിക്കുന്നതെന്നും ലിസ പറയുന്നു.

പ്രസവം കഴിഞ്ഞ് മിക്ക അമ്മമ്മാരും കുഞ്ഞിന് മുലയൂട്ടാന്‍ താല്‍പര്യം കാണിക്കുന്നില്ല. അവര്‍ കൂടുതലും ശരീരം ഫിറ്റ്‌നസ് ചെയ്യുന്നതിലാണ് താല്‍പര്യം കാണിക്കുന്നതെന്ന് ലിസ പറയുന്നു.









അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു മരണം  (6 minutes ago)

വിദേശസര്‍വീസുകള്‍ റദ്ദാക്കുമെന്നും എയര്‍ ഇന്ത്യ.  (14 minutes ago)

15 ദിവസത്തിനകം ഫോട്ടോപതിച്ച പുതിയ തിരിച്ചറിയല്‍ കാര്‍ഡ്  (16 minutes ago)

അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര  (1 hour ago)

മലയാളി യുവ ഡോക്ടര്‍ കുവൈത്തില്‍ ...  (1 hour ago)

ഗംഗേശാനന്ദക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം  (1 hour ago)

ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തില്‍  (2 hours ago)

ഫലപ്രഖ്യാപനം 23 ന്  (2 hours ago)

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (8 hours ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (9 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (15 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (16 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (16 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (16 hours ago)

Malayali Vartha Recommends