സണ്ണി ലിയോണ്‍ നായികയാവുന്ന പുതിയ ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ

സണ്ണി ലിയോണ്‍ നായികയാവുന്ന പുതിയ ചിത്രം തേരാ ഇംതസാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. പതിവ് ഗ്ലാമര്‍ ലുക്കിലാണ് സണ്ണി ഈ ഗാനരംഗത്തും എത്തുന്നത്. രാജീവ് വാലിയ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ബാര്‍ബി ഗേള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha