Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മകളുടെ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിലക്കി സണ്ണി ലിയോണ്‍ ; താരത്തിന്റെ പ്രതികരണത്തിൽ അമ്പരന്ന് സിനിമാ ലോകം

11 NOVEMBER 2017 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

മാധ്യമങ്ങളുടെ ഇഷ്ടതാരമാണ് സണ്ണി ലിയോണ്‍. വാര്‍ത്തകളില്‍ നിറയുന്ന ബോളിവുഡ് സുന്ദരിയെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ഗോസിപ്പുകളും വാര്‍ത്തകളുണ്ടാകും എന്നതാണ് അവരെ മാധ്യമപ്രവര്‍ത്തകരുടെ ഇഷ്ട താരമാക്കി തീര്‍ക്കുന്നത്.കളറ് കുറഞ്ഞ കുഞ്ഞിനെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ ആക്രമിച്ച്‌ ഒരുകൂട്ടം വര്‍ണവെറിയന്‍മാര്‍ രംഗത്തെത്തിയത് ഞെട്ടലോടെയാണ് എല്ലാവരും കണ്ടത്. എന്നാല്‍, കുഞ്ഞിനെ കൈവിടാതെ സ്വന്തം മകളെപ്പോലെ നോക്കാനായിരുന്നു സണ്ണിയുടെ തീരുമാനം.

നിഷ കൗര്‍ വെബ്ബര്‍ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ കാര്യത്തില്‍ സണ്ണിക്ക് യാതൊരു വിട്ടു വീഴ്ചയുമില്ലെന്നാണ് ഇന്ത്യ ഡോട്ട് കോം എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച വാ‍ര്‍ത്തയില്‍ വ്യക്തമാക്കുന്നത്. മാധ്യമങ്ങള്‍ക്ക് മകളുടെ ചിത്രം നല്‍കരുതെന്ന വാശിയിലാണ് സണ്ണിയിപ്പോള്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.

 


കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ചടങ്ങില്‍ മകള്‍ നിഷയ്ക്കും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ക്കുമൊപ്പം സണ്ണി എത്തിയപ്പോള്‍ പതിവ് പോലെ മാധ്യമങ്ങള്‍ ഇവരെ വളഞ്ഞു. ചിത്രങ്ങള്‍ എടുക്കുന്നതില്‍ നോ പറയാത്ത സണ്ണി ക്യാമറക്കണ്ണുകളെ ശ്രദ്ധിച്ചില്ല. എന്നാല്‍, എല്ലാവരും തന്റെ മകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് മനസിലാക്കിയ സണ്ണി കുഞ്ഞിന്റെ മുഖം മറച്ചുപിടിക്കുകയും ഫോട്ടോഗ്രാഫര്‍മാരോട് തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു. താരത്തിന്റെ അപ്രതീക്ഷിതമായ പെരുമാ‍റ്റത്തില്‍ ഞെട്ടിയ ഫോട്ടോഗ്രാഫര്‍മാര്‍ തെറ്റ് മനസിലാക്കി പിന്തിരിയുകയും ചെയ്തു.

 

ചെറുപ്രായത്തില്‍ തന്നെ മകളെ വാര്‍ത്തയുടെ വെള്ളിവെളിച്ചത്തിലെത്തിക്കേണ്ടെന്ന തീരുമാനത്തിലാണ് സണ്ണിയുള്ളത്. ദത്തെടുത്ത നാള്‍ മുതള്‍ കുട്ടിയെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതാണ് അവരെ ചൊടിപ്പിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുമാണ് നിഷയെ ഡാനിയല്‍ വെബ്ബറും സണ്ണിയും ചേര്‍ന്ന് ദത്തെടുത്തത്.കുട്ടിയെ ദത്തെടുത്ത സണ്ണിയുടെയും ഡാനിയേല്‍ വെബ്ബറിനെയും പ്രശംസിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും നടി ഷെര്‍ലിന്‍ ചോപ്രയും രംഗത്തെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (4 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (8 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (9 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (9 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (9 hours ago)

Malayali Vartha Recommends