Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

കരീനയുടെ വാക്കുകള്‍ സോഹയെ കരയിപ്പിച്ചു, കരീന ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സോഹ

14 DECEMBER 2017 08:59 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് സോഹ അലി ഖാന്‍. സോഹയുടെ ആദ്യ പുസ്തകമായപെരില്‍സ് ഓഫ് ബീയിങ് മോഡറേറ്റ്‌ലി ഫേമസിന്റെ പ്രകാശനം ഇന്നലെ മുംബൈയില്‍ നടന്നു.

ശര്‍മിള ടാഗോര്‍, സെയ്ഫ് അലി ഖാന്‍, കരീന, സാബ അലി ഖാന്‍, സോഹയുടെ ഭര്‍ത്താവ് കുണാല്‍ കെമ്മു ഉള്‍പ്പെടെ ഖാന്‍ കുടുംബത്തിലെ ഒട്ടുമിക്ക പേരും ചടങ്ങില്‍ പങ്കെടുത്തു.

പുസ്തക പ്രകാശനത്തോടനുബന്ധിച്ച് സ്‌റ്റേജില്‍ ഖാന്‍ കുടുംബത്തിലെ അംഗങ്ങളുടെ സൗഹൃദ സംഭാഷണവും നടന്നു. അപ്പോഴാണ് കരീന തന്റ ഭര്‍തൃ സഹോദരിയായ സോഹയെക്കുറിച്ച് വാചാലയായത്. ”കുടുംബത്തിലെ നട്ടെല്ലാണ് സോഹയെന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഞാനുള്‍പ്പെടെയുളള എല്ലാവര്‍ക്കും സോഹ നല്‍കുന്ന പിന്തുണ പറഞ്ഞറിയിക്കാനാവില്ല. അവള്‍ തന്റെ അച്ഛനെ (മരണമടഞ്ഞ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി) നോക്കിയതുപോലെ മറ്റൊരു പെണ്‍കുട്ടിയും ചെയ്യുമെന്ന് തോന്നുന്നില്ല.

ഞാനും ഒരു മകളാണ്. പക്ഷേ സോഹയെപ്പോലെ എന്റെ അച്ഛനെ നോക്കാന്‍ കഴിയുമെന്ന് എനിക്കറിയില്ല. ഒരു മകളും സോഹയെപ്പോലെ അച്ഛനെ പരിചരിക്കില്ല. സോഹ നിശ്ചയ ദാര്‍ഢ്യമുളള പെണ്‍കുട്ടിയാണ്. സോഹ എല്ലാം തുറന്നു പറയുന്ന പെണ്‍കുട്ടിയാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് സോഹയാണ്” കരീന പറഞ്ഞു.

കരീനയുടെ വാക്കുകള്‍ കേട്ടതും സോഹയുടെ കണ്ണുകള്‍ നിറഞ്ഞു. സോഹയുടെ അടുത്തിരുന്ന സഹോദരന്‍ സെയ്ഫ് എന്തിനാണ് കരയുന്നതെന്ന് സോഹയോട് ചോദിക്കുകയും ചെയ്തു. ഇതിനു പെട്ടെന്ന് താന്‍ കരഞ്ഞുപോയെന്നായിരുന്നു സോഹയുടെ മറുപടി. കരീനയും സോഹയും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (43 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends