Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ആ വില്ലയുടെ വാടക കേട്ടാല്‍ ഞെട്ടും... കോലിയും അനുഷ്‌ക്കയും വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക എത്രയാണെന്നോ...

15 DECEMBER 2017 07:24 AM IST
മലയാളി വാര്‍ത്ത

കോലിയും അനുഷ്‌ക്കയും വിവാഹിതരായ വില്ലയുടെ ഒരു ദിവസത്തെ വാടക 13.54 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കായി വില്ല വാടക മാത്രം 94 ലക്ഷം രൂപ ചിലവായെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

800 വര്‍ഷം പഴക്കമുള്ള ഇറ്റലിയിലെ ഗ്രാമത്തെ പുതിയ രീതിയില്‍ മാറ്റിയാണ് വില്ലയാക്കി മാറ്റിയത്. ബോര്‍ഗോ ഫിനോന്‍ഷിറ്റോ ലോകത്തെ രണ്ടാമത്തെ ഏറ്റവും വിലയേറിയ ആഡംബര റിസോര്‍ട്ടാണ്. ഒരു പഴയ ഗ്രാമത്തെ മാറ്റിയെടുത്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 22 മുറികളുള്ള റിസോര്‍ട്ടില്‍ 44 പേര്‍ക്ക് താമസിക്കാവുന്നതാണ്. 

70 പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിംഗ് ഹാളും ഇവിടെ ഉണ്ട്. 60 അടി ആഴത്തിലുള്ള ഓവല്‍ ഷേപ്പ് സ്വിമ്മിംഗ് പൂള്‍, പൂര്‍ണ്ണമായി സജ്ജീകരിച്ച ജിം, സ്പാ, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ട്, ബോഷേസ് കോടതി, പിയാനോ, ലൈബ്രറി, വൈന്‍ ബാര്‍, കുതിരസവാരി എന്നിവ ഇവിടെ താമസിക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

ചൈനീസ് കോണ്ടിനെണ്ടല്‍ രുചി പകരുന്ന വിഭവങ്ങളൊരുക്കാന്‍ വിദഗ്ദ്ധരായ പാചകക്കാരും ഇവിടെയുണ്ട്. 2013 2017 കാലഘട്ടത്തില്‍ ഇറ്റലിയിലെ അമേരിക്കന്‍ അംബാസഡറായിരുന്ന ജോണ്‍ ഫിലിപ്‌സ് 2001 ലാണ് ഇത് വാങ്ങിയത്. തുടര്‍ന്ന് എട്ട് വര്‍ഷത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തത്. 

ബോണ്കണ്‍വെന്റോ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നാല് കിലോമീറ്ററും, വൈന്‍ തലസ്ഥാനമായ മൊണ്ടല്‍സിനോയുടെ വടക്ക് ഭാഗത്ത് കൂടെ അല്‍പ ദൂരവും, സിയന്നയില്‍ നിന്ന് 30 മിനിട്ടും, ഫ്‌ലോറന്‍സില്‍ നിന്ന് ഒരു മണിക്കൂറും,റോമില്‍ നിന്ന് രണ്ടര മണിക്കൂറും യാത്ര ചെയ്താല്‍ റിസോര്‍ട്ടില്‍ എത്തും.

2014 ലെ ഒരു ഷൂട്ടിനിടയിലാണ് കോലിയും അനുഷ്‌കയും പരിചയപ്പെടുന്നത്. സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പോസ്റ്റുകള്‍ ഫോട്ടോകളും കൈമാറി പ്രണയത്തിലാകുകയായിരുന്നു.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (3 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (4 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (4 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (4 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (5 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (5 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (5 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (5 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (5 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (5 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (5 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (9 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (10 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (10 hours ago)

Malayali Vartha Recommends