Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സിനിമാ ലോകത്ത് മാറ്റമില്ലാതെ തുടരുന്ന കാഴ്ചപ്പാടുകൾ തുറന്നു പറഞ്ഞ് ബോളിവുഡ് താരസുന്ദരി ജൂഹി ചൗള

19 DECEMBER 2017 11:35 AM IST
മലയാളി വാര്‍ത്ത

സിനിമാ ലോകത്ത് ഇപ്പോളും മാറ്റമില്ലാതെ തുടരുന്ന ചില കാഴ്ചപ്പാടുകളുണ്ടെന്ന് ബോളിവുഡ് താരം ജൂഹി ചൗള. യുവനടിമാരുടെ മേല്‍ സമ്മര്‍ദ്ദമാണെന്നും ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ‘സൈസ്-സീറോ’ ആയി ചെറിയ വസ്ത്രങ്ങള്‍ ധരിക്കലാണെന്നും വിശ്വസിപ്പിക്കാനുള്ള സമ്മര്‍ദ്ദമാണെന്നും ജൂഹി ചൗള പ്രതികരിച്ചു.

‘ജെന്‍ഡര്‍, സമത്വം ഈ വിഷയങ്ങളിലൊക്കെ നടക്കുന്ന സംവാദങ്ങള്‍ എത്തരത്തിലാണെന്നതിനെ കുറിച്ച് എനിക്കറിയില്ല. ചിലകാര്യങ്ങളൊക്കെ നല്ലരീതിയാണ് മാറിയിരിക്കുന്നത്. എന്നാല്‍ മറ്റു ചിലതൊന്നും മാറിയിട്ടില്ല. നമ്മള്‍ പോകുന്നത് ശരിയായ ദിശയിലാണോ എന്ന് എനിക്കിപ്പോളും അറിയില്ല.
15 വര്‍ഷം മുമ്പ് സിനിമാ സെറ്റുകളില്‍ 100 പുരുഷന്മാര്‍ക്കൊപ്പം ഒന്നോ രണ്ടോ സ്ത്രീകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അത് 35 സ്ത്രീകള്‍ 65 പുരുഷന്മാര്‍ എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അത് നല്ലതാണ്’ ഒരു ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നൽകിയ അഭിമുഖത്തിലാണ് താരസുന്ദരി തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത് .
സ്ത്രീകള്‍ക്ക് പുറത്തുപോകാനും ജോലി ചെയ്യാനുമുള്ള അവസരങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ മറുപക്ഷത്ത് സിനിമകള്‍ ഇപ്പോളും നായക കേന്ദ്രീകൃതമാണ്. ഭൂരിഭാഗം സിനിമകളിലും നായകനാണ് നായകനെന്നും ജൂഹി ചൗള പറയുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (7 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends