Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

അമ്മയായപ്പോള്‍ ഐശ്വര്യ ആളാകെ മാറിയല്ലോ, ഐശ്വര്യയ്ക്ക് എന്തുപ്പറ്റിയെന്ന് ആരാധകര്‍ ചോദിക്കുന്നു

23 DECEMBER 2017 08:41 AM IST
മലയാളി വാര്‍ത്ത

ലോകസുന്ദരി ഐശ്വര്യ റായ്ക്ക് എന്ത് സംഭവിച്ചു.വിവാഹം കഴിഞ്ഞ ശേഷം ഐശ്വര്യ ആളാകെ മാറി പോയി എന്നാണ് ആരാധകര്‍ പറയുന്നത്.പണ്ടത്തെ ആ ചുറുചുറുപ്പൊന്നും ഐശ്വര്യയ്ക്ക് ഇപ്പോഴില്ലെന്ന് ആരാധകര്‍ പറയുന്നു.

വസ്ത്രധാരണത്തില്‍ പോലും ഐശ്വര്യയ്ക്ക് ശ്രദ്ധ ഇല്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ഐശ്വര്യയുടെ ഫാഷന്‍ സെന്‍സ് എവിടെ പോയെന്നാണ് അവര്‍ ചോദിക്കുന്നത്. അമ്മയായപ്പോള്‍ ഐശ്വര്യ കൂടുതല്‍ സീരിയസായി പോയെന്നാണ് അഭിപ്രായങ്ങള്‍.

ഗൗരിനൈനിക ബ്രാന്‍ഡ് ഡിസൈന്‍ ചെയ്ത ഔട്ട്ഫിറ്റില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തിയെന്നാണ് ഫാഷനിസ്റ്റകളുടെ വാദം. ബ്ലാക്ക് കളറില്‍ ഫ്‌ലോറല്‍ ഡിസൈനുള്ള കോള്‍ഡ് ഷോള്‍ഡര്‍ ടോപ്പും ഇന്‍ഡിഗോ നിറത്തിലുള്ള സ്‌കര്‍ട്ടുമാണ് താരം ധരിച്ചിരുന്നത്.

ബ്ലാക്കും ബ്ലൂവും നല്ല കളര്‍ കോമ്പിനേഷന്‍ ആണെങ്കില്‍പ്പോലും ആഷിന്റെ വസ്ത്രത്തില്‍ ആ ചേര്‍ച്ച കണ്ടില്ലെന്നാണ് പലരും പറയുന്നത്. ഫ്‌ലോറല്‍ വര്‍ക്കുള്ള ടോപ്പും കണ്ണുകളെ കുളിര്‍പ്പിക്കുന്ന ടോപ്പും മനോഹരമാണെങ്കിലും അവ ഒന്നിച്ചിട്ടതില്‍ തീരെ സൗന്ദര്യമില്ലെന്നാണ് നിരീക്ഷണം.

എങ്കിലും ഒരൊറ്റ കാര്യത്തില്‍ ആരാധകര്‍ക്ക് ആഷിനെ സമ്മതിക്കാതിരിക്കാന്‍ വയ്യ. അത് ആ മിനിമല്‍ മേക്കപ് ലുക്കിലാണ്. ആഭരണങ്ങളുടെ അകമ്പടികള്‍ ഒന്നുമില്ലാതെ ഒഴിച്ചിട്ട കഴുത്തും കാതും കൈകളുമൊക്കെ ആഷിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

ഒപ്പം ബര്‍ഗണ്ടി നിറത്തിലുള്ള അഴിച്ചിട്ട ഹെയര്‍സ്‌റ്റൈലും ഐശ്വര്യയുടെ ലുക്ക് ഇരട്ടിച്ചു. വസ്ത്രത്തില്‍ പിഴച്ചാലും മേക്കപ്പില്‍ ആഷ് നിരാശപ്പെടുത്തിയില്ലെന്നു സമാധാനിക്കുകയാണ് പലരും.















അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends