Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയിൽ വലഞ്ഞ് ബിഗ് ബി

27 DECEMBER 2017 05:14 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ ബോളിവുഡിൽ പാട്ടാണ്. ഇപ്പോൾ വിരിഷ്ക ദമ്പതികളുടെ വിവാഹ വിരുന്നിലും ഇരുവരും പാപ്പരാസികളുടെ ഇഷ്ട വിഷയമായിരുന്നു.

ഭർത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യ എത്തിയത്. അച്ഛൻ അമിതാഭ് ബച്ചനൊപ്പമാണ് ശ്വേത വന്നത്. അഭിഷേക്-ഐശ്വര്യ ദമ്പതികളാണ് വിരുന്നി ൽ പങ്കെടുക്കാൻ ആദ്യം എത്തിയത്. ഇരുവരും ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ബച്ചൻ മകൾ ശ്വേതയ്ക്ക് ഒപ്പം എത്തി. അഭിഷേകും ഐശ്വര്യയും ഒരു വശത്ത് ക്യാമറകൾക്ക് പോസ് ചെയ്യുമ്പോൾ മറുവശത്ത് ബച്ചൻ മകൾക്കൊപ്പം ക്യാമറകൾക്ക് പോസ് ചെയ്തു. ഉടൻ തന്നെ ക്യാമറാന്മാർ അഭിഷേകിനോട് ബച്ചനും മകൾക്കും ഒപ്പം ക്യാമറയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെട്ടു.

അഭിഷേക് ഭാര്യ ഐശ്വര്യയെയും കൂട്ടി ബച്ചന്‍റെയും സഹോദരിയുടെയും അടുത്തേക്ക് പോയി. ഒരുമിച്ചുനിന്ന് ഫോട്ടോയെടുക്കാൻ അഭിഷേകും ഐശ്വര്യയും ബച്ചനെ വിളിക്കുകയും ചെയ്തു. ബച്ചൻ ഐശ്വര്യയ്ക്ക് അടുത്ത് മകൾ ശ്വേതയെ നിർത്തി. അഭിഷേകും ഐശ്വര്യയും പുഞ്ചിരിച്ചു കൊണ്ട് ക്യാമറകൾക്ക് മുന്നിൽ നിന്നപ്പോൾ ശ്വേതയുടെ മുഖത്ത് ഐശ്വര്യയ്ക്ക് ഒപ്പം നിൽക്കേണ്ടി വന്നതിന്‍റെ ചെറിയ അങ്കലാപ്പ് കാണാമായിരുന്നു.

വീഡിയോ കാണൂ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (2 hours ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (3 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (9 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (9 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (9 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (10 hours ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (10 hours ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (10 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (10 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (11 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (11 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (11 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (12 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (12 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends