Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

നഷ്ടപ്രണയത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ

29 DECEMBER 2017 03:49 PM IST
മലയാളി വാര്‍ത്ത

ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള പ്രണയം എന്നും ബോളിവുഡിൽ ഉണ്ടാകാറുണ്ട്. ഏറ്റവുമൊടുവിൽ വിരട്ടും അനുഷ്‌കയും പ്രണയത്തിന്റെ സാഫല്യം നേടിയപ്പോൾ നഷ്ടപ്രണയങ്ങളും സംഭവിച്ചവരുണ്ട് .ആ കഥ പറഞ്ഞത് മുൻ പാക് ക്രിക്കറ്റ് താരം റാവൽപിണ്ടി എക്സ്‌പ്രസ് എന്നറിയപ്പെട്ടിരുന്ന ഷോയിബ് അക്തറാണ്.ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങി നിന്ന താരമാണ് സൊനാലി ബിന്ദ്ര. സോനാലിയോട് ഷോയ്ബിന് കടുത്ത പ്രണയമായിരുന്നുവെന്നും താരം എപ്പോഴും സൊനാലിയുടെ ചിത്രം തന്റെ പേഴ്സിൽ കൊണ്ടു നടന്നിരുന്നുവെന്നുമാണ് പറയപ്പെടുന്നത്. സഹതാരങ്ങൾക്കെല്ലാം അക്തറിന്റെ സൊനാലിയോടുള്ള പ്രണയം അറിയാമായിരുന്നു.ഒരിക്കൽ ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് ഇന്ത്യയിലെത്തിയപ്പോൾ അക്തറിന് സൊനാലിയെ കാണാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഷോയിബിന് തന്റെ പ്രണയം തുറന്നു പറയാൻ സാധിച്ചില്ല. തന്റെ പ്രണയം നിരസിച്ചാൽ സൊനാലിയെ തട്ടിക്കൊണ്ടു പോകാൻ വരെ അക്തർ തയ്യാറായിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അക്തർ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.എന്തായാലും കാലം കടന്നു പോയി. ഇരുവരും തങ്ങളുടെ ജീവിത പങ്കാളികളെ കണ്ടെത്തുകയും ചെയ്തു. ബോളിവുഡ് സംവിധായകനായ ഗോൾഡി ബേലിനെയാണ് സൊനാലി വിവാഹം ചെയ്തത്. പാക്കിസ്ഥാൻ സ്വദേശിനിയായ റൂഹബാണ് അക്തറിന്റെ ഭാര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (2 hours ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (3 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (9 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (9 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (9 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (9 hours ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (10 hours ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (10 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (10 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (11 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (11 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (11 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (12 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (12 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends