Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

ട്വിറ്ററിലെ മന്ദിരാബേദിയുടെ ചിത്രത്തെ ചൊല്ലി ട്രോളന്മാരുടെ പരിഹാസം ; മന്ദിരാബേദിയുടെ ഹോട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

29 DECEMBER 2017 07:33 PM IST
മലയാളി വാര്‍ത്ത

സോനംകപൂർ, ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, ഫാത്തിമ സന ഷെയ്ഖ്, ഇഷ ഗുപ്ത പട്ടികയിലേക്കു മന്ദിരാബേദിയുടെ പേരുകൂടി ചേർക്കപ്പെടുകയാണ്. സെലിബ്രിറ്റികളും സാമൂഹ്യ പ്രവർത്തകരും എന്നുവേണ്ട സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളിൽ മുഖം നോക്കാതെ പ്രതികരിച്ച ഒട്ടുമിക്ക സ്ത്രീകളും നിലപാടുകളുടെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലും പലകുറി വിമർശിക്കപ്പെട്ട വർഷമായിരുന്നു.

സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പേരിലാണ് സദാചാരപ്പൊലീസ് മന്ദിരാബേദിയെ ട്രോളുന്നത്. അഭിനേത്രിയും എഴുത്തുകാരിയുമായ മന്ദിരാബേദിയുടെ ശരീരത്തെ വളരെ മോശമായി പരിസിച്ചുകൊണ്ടാണ് ട്രോളന്മാർ വിലസുന്നത്.

സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന തരത്തിലാണ് ചിത്രത്തിന് താഴെയുള്ള ചില പ്രതികരണങ്ങൾ. പ്രശസ്തിക്കുവേണ്ടി ശരീരംതുറന്നു കാട്ടാൻ നാണമില്ലേ എന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് കൂടുതലും.

എങ്കിലും ചുരുക്കം ചിലരെങ്കിലും അവരെ പിന്തുണച്ചുകൊണ്ടുള്ള പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. ഈ പ്രായത്തിലും സൗന്ദര്യം മങ്ങാതെ കാക്കുന്നുവെന്നും അവരെ ഇഷ്ടപ്പെടുന്നുവെന്നുമാണ് അവരുടെ പ്രതികരണങ്ങൾ. ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും നിരവധിയാളുകൾക്ക് പ്രചോദനമേകുന്ന വ്യക്തിതമായതുകൊണ്ടു തന്നെയാണ് താങ്കളെ ആരാധിക്കുന്നത് എന്ന് ചിലർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (2 hours ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (3 hours ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (9 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (9 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (9 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (10 hours ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (10 hours ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (10 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (10 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (11 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (11 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (11 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (12 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (12 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (12 hours ago)

Malayali Vartha Recommends