Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

താനും ഇരയായിട്ടുണ്ടെന്ന് വിദ്യാബാലന്‍, വിവാഹം മണ്ടത്തരമല്ല, ഇഷ്ടമുള്ള ആളെ സ്ത്രീകള്‍ കണ്ടെത്തണം, വിവാഹത്തിന് മുമ്പ് ജോലി നേടണം 

30 DECEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

നായക നടന്‍മാര്‍ക്കൊപ്പം ഡേറ്റ് ചെയ്താല്‍ പുതുമുഖനടിമാര്‍ക്ക് അടക്കം നിരവധി അവസരങ്ങള്‍ ലഭിക്കുമെന്ന് നടി വിദ്യാബാലന്‍. ഒരുപാട് സിനിമകള്‍, താമസിക്കാന്‍ ഫൈവ്സ്റ്റാര്‍ താമസസൗകര്യങ്ങള്‍ അങ്ങനെ പലതും. ഞാനും ഇതിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു. ഇന്‍ഡസ്ട്രി ഇന്ന് സെക്‌സിയസ്റ്റായി മാറിയിരിക്കുന്നു. കരിയറിന്റെ തുടക്കത്തില്‍ പല അപമര്യാദകളും നേരിടേണ്ടിവന്നിട്ടുണ്ട്. സിനിമാ മേഖല മൊത്തത്തില്‍ മോശമല്ല. എന്നാല്‍ പുഴുത്തുത്തുകള്‍ ഉണ്ട്. താന്‍ പുരുഷവിരോധിയല്ലെന്നും പുരുഷന് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാനുള്ള അവകാശങ്ങള്‍ സ്ത്രീക്കുമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. 40 വര്‍ഷമെങ്കിലും അഭിനയിക്കണമെന്നാണ് ആഗ്രഹം. അതിലൂടെ ആനന്ദം കണ്ടെത്താനാണ് ഇഷ്ടം. 

ഒരു നടിമാര്‍ക്കും ഉപദേശങ്ങള്‍ നല്‍കാറില്ലെന്ന് താരം പറഞ്ഞു. പ്രത്യേകിച്ച് വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍. ഓരോരുത്തര്‍ക്കും സമയം ചെലവഴിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയെ നിങ്ങള്‍ തന്നെ കണ്ടെത്തുക. ഒരാളെ കണ്ടെത്തിയില്ലെങ്കില്‍ ജീവിതം അവസാനിച്ചെന്ന് കരുതരുത്. പെണ്‍കുട്ടികള്‍ ജോലി നേടിയ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്. ജോലി നിങ്ങള്‍ക്ക് അനുഗ്രഹമാണ്. സ്വന്തം ഇഷ്ടടത്തിന് അനുസരിച്ച് വേണം നമ്മള്‍ ജീവിക്കാന്‍. കല്യാണം കഴിഞ്ഞ ശേഷം നടിമാര്‍ക്ക് പഴയ പോലെ അഭിനയിക്കാന്‍ കഴിയില്ലെന്ന് പൊതുവെ ഒരു ധാരണയുണ്ട്. പ്രത്യേകിച്ച് നടന്‍മാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍. ഒരു പരിധി വരെ അത് ശരിയാണ്. എന്റെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് മറിച്ചാണ് പറയുന്നത്. നീ വിവാഹം കഴിച്ചോ, ഇല്ലയോ എന്നതല്ല മറിച്ച് സിനിമ എങ്ങനെ മാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. വിവാഹം മണ്ടത്തരമല്ലെന്ന് അന്നാണ് തിരിച്ചറിഞ്ഞതെന്നും വിദ്യാബാലന്‍ ഓര്‍മിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (10 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends