Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സോനം കപൂര്‍ വിവാഹിതയാകുന്നു ; വരനാകുന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്‍റ്​ കമ്പനി ഉടമ

30 DECEMBER 2017 05:03 PM IST
മലയാളി വാര്‍ത്ത

വിരാട്​ കോഹ്​ലി അനുഷ്​ക ശര്‍മ വിവാഹത്തിന്റെ ഒാളങ്ങള്‍ അടങ്ങുന്നതിന്​ മുമ്പ് ​ മറ്റൊരു വിവാഹത്തിന്​ കൂടി ഒരുങ്ങുകയാണ്​ ബോളീവുഡ്​. ബോളീവുഡ്​ താര സുന്ദരിയും അനില്‍ കപൂറി​ന്റെ മകളുമായ സോനം കപൂറാണ്​ പുതിയ വിവാഹ വാര്‍ത്തകളില്‍ നിറയുന്നത്​. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഷൂ ബ്രാന്‍റ്​ ഉടമയായ ആനന്ദ്​ അഹൂജയാണ്​ വരന്‍. 2018 ല്‍ ഇരുവരും വിവാഹം കഴിക്കുമെന്നും സൂചനകളുണ്ട്​. വിവാഹത്തിനായി​ ​ജോധ്​പൂരിലുള്ള ഉമൈര്‍ ഭവന്‍ പാലസ്​ ഒരാഴ്​ച്ചത്തേക്ക്​ ബുക്ക്​ ചെയ്​തിരിക്കുകയാണ്​ സോനം.

പാപരാസികള്‍ പിന്തുടരുന്ന സെലിബ്രിറ്റി കമിതാക്കളില്‍ മുന്‍പന്തിയിലുണ്ടായിരുന്നവരാണ്​ സോനവും ആനന്ദ്​ അഹൂജയും. ക്യാമറക്ക്​ മുമ്ബില്‍ വരാന്‍ മടികാണിക്കാതിരുന്ന ഇരുവരും വിവാഹ വാര്‍ത്തകള്‍ മുബേ നിഷേധിച്ചിരുന്നില്ല. ആനന്ദിന്​ സോനത്തി​ന്റെ കുടുംബവുമായി നേരത്തെ ബന്ധവുമുണ്ട്​. പ്രശസ്​തമായ വാര്‍ട്ടണ്‍ ബിസ്​നസ്​ സ്​കൂളിലായിരുന്നു ആനന്ദിന്റെ ഉന്നത പഠനം. പഠനത്തിന്​​ ശേഷം ആനന്ദ്​ ഷൂ ബിസ്​നസ്​ രംഗത്തേക്ക് തിരിഞ്ഞു. നീര്‍ജയിലെ അഭിനയത്തിന്​ സോനത്തിന്​ കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡ്​ ലഭിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (1 hour ago)

കാരണം ഫോൺ വിളി  (1 hour ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (1 hour ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (1 hour ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (1 hour ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (2 hours ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (3 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (5 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (6 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (6 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (6 hours ago)

റബർ വില തിരിച്ചുകയറി...  (6 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (6 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (7 hours ago)

Malayali Vartha Recommends