Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാഡ്മാന്‍. ചിത്രത്തിലെ വെല്ലുവിളിനിറഞ്ഞ അഭിനയനിമിഷങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ച് അക്ഷയ്കുമാർ

06 JANUARY 2018 04:18 PM IST
മലയാളി വാര്‍ത്ത

ആര്‍ത്തവത്തെയും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും സമൂഹത്തെ ബോധവത്ക്കരിക്കാനുള്ള ഉദ്യമം കൂടിയാണ് അക്ഷയ്കുമാര്‍ നായകനായെത്തുന്ന പാഡ്മാന്‍. ചിത്രത്തെക്കുറിച്ചും ചിത്രം ചെയ്യുമ്പോള്‍ തനിക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം കഴിഞ്ഞ ദിവസം അക്ഷയ് മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി. സ്ത്രീകളുടെ പിങ്ക് പാന്റിയും സാനിറ്ററി പാഡും ധരിക്കേണ്ട രംഗത്ത് എനിക്കല്‍പം ഭയം നേരിട്ടിരുന്നു. മുപ്പത് സെക്കന്‍ഡ് നേരത്തേക്ക് മാത്രം.പിന്നീടെനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടായില്ല.

സാനിറ്ററി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കാനുള്ള അവസരം സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണെന്ന് അക്ഷയ് അഭിപ്രായപ്പെട്ടു.ഇത് രാജ്യത്തിന്റെ ദൈന്യംദിന ആവശ്യങ്ങളുടെ ഭാഗമാണ്. ജി.എസ്.ടി അതിനെ ബാധിക്കാന്‍ പാടില്ല. അവ സൗജന്യമായി ലഭ്യമാക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഒരുപാട് രാജ്യങ്ങള്‍ സാനിറ്ററി പാഡുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഏറ്റവും വലിയ വിജയമെന്തെന്നാല്‍ ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പുരുഷന്മാര്‍ ആര്‍ത്തവത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
ഒന്നര വര്‍ഷം മുന്‍പ് ഈ ചിത്രത്തിനായി തയ്യാറെടുക്കുമ്പോഴാണ് ഞാന്‍ ആര്‍ത്തവത്തെകുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്. നമ്മുടെ രാജ്യത്ത് 82 ശതമാനത്തോളം സ്ത്രീകള്‍ക്കും ഇന്ന് സാനിറ്ററി പാഡുകള്‍ ലഭ്യമാകുന്നില്ല. കുറഞ്ഞത് 5 ശതമാനം സ്ത്രീകളെയെങ്കിലും ഈ ചിത്രം വഴി സാനിറ്ററി പാഡുകളെക്കുറിച്ച് ബോധവത്കരിക്കാനായാല്‍ ഞാന്‍ വിജയിച്ചു. എല്ലാ രാജ്യവും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതല്‍പ്പം കൂടുതലാണെന്ന് മാത്രം. അക്ഷയ് പറഞ്ഞു.
ബാല്‍കിയാണ് പാഡ്മാന്‍ സംവിധാനം ചെയ്യുന്നത്. രാധികാ ആപ്‌തേ സോനം കപൂര്‍ എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം ജനുവരി ഇരുപത്തിയഞ്ചിന് തിയ്യേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ട്രെയിലർ 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (5 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (5 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (5 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (5 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (6 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (6 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (6 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (6 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (6 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (6 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (6 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (10 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (11 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (11 hours ago)

Malayali Vartha Recommends