നഗ്നചിത്രങ്ങളും വീഡിയോകളും, കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍... സത്യാവസ്ഥ പറഞ്ഞ് പൂജ ചോപ്ര
മുന്‍ മിസ് ഇന്ത്യയും സിനിമാ താരവുമായ പൂജ ചോപ്ര നീരജ് പാണ്ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ രണ്ടാംവരവിന് ഒരുങ്ങുമ്പോഴാണ് ഞെട്ടിപ്പിച്ച് കുറെ നഗ്നചിത്രങ്ങളും വീഡിയോകളും തേടിയെത്തിയത്. തുറന്ന് നോക്കിയപ്പോള്‍ പൂജ ആദ്യമൊന്ന് ഞെട്ടി.
പൂജയുടെ കാമുകന് വിശ്വാസ വഞ്ചന കാണിക്കുകയായിരുന്നു. കാമുകന്റെ മുന്‍കാമുകി അയച്ച രണ്ടു ചിത്രങ്ങളാണ് പൂജയെ തളര്‍ത്തിയത്. ബോളിവുഡ് ഗോസിപ്പ് സൈറ്റുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുന്‍ കാമുകിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങളാണ് നടിക്ക് ലഭിച്ചത്. പൂജയുമായുള്ള ബന്ധം തുടരുന്ന ഘട്ടത്തിലാണ് കാമുകന്റെ ഇത്തരം പ്രവൃത്തി. തന്നെ ചതിച്ചു പോയ കാമുകനോട് പ്രതികാരം തീര്‍ക്കാനാണ് അങ്ങനെ ചെയ്തതെന്ന് മുന്‍ കാമുകി പറയുന്നു.
എന്നാല്‍ ഫോട്ടോ ലഭിച്ചതിന് പിന്നാലെ കാമുകനെ വിളിച്ച് ബന്ധത്തില്‍ നിന്ന് ഒഴിയുകയാണെന്ന് പൂജ വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സംഭവം പൂജയെ ഏറെ സങ്കടത്തിലാക്കി.
https://www.facebook.com/Malayalivartha