Widgets Magazine
20
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം


വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..


ചില കണക്ക് കൂട്ടലുകൾ ട്രംപിന് ഉണ്ടെന്നുള്ളത് വ്യക്തമാണ്..പാക്കിസ്ഥാന്‍ സൈനിക മേധാവി സയ്യീദ് അസിം മുനീറിനെ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി..വിരുന്നു നല്‍കിയതിലെ നയതന്ത്രം..


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...

കരീനയോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ കിടിലൻ മറുപടി

13 JANUARY 2018 03:29 PM IST
മലയാളി വാര്‍ത്ത

പുതുവര്‍ഷം പുതിയ സിനിമയുമായി തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് നടന്‍ സെയ്ഫ് അലിഖാന്‍. അതിനേക്കാളേറെ മകള്‍ സാറയുടെ ആദ്യ ചിത്രം ഒരുങ്ങുന്നതിന്റെ ത്രില്ലിലും. സിനിമ സാറയുടെ സ്വപ്നമാണ്, അവളുടെ സ്വപ്നങ്ങളെല്ലാം സഫലമാകട്ടെയെന്ന് സെയ്ഫ് പറഞ്ഞു. ആദ്യ ഭാര്യയിലെ മകളാണ് 24കാരിയായ സാറ.

ഭാര്യ കരീനയുടെ പുതിയ ചിത്രമായ 'വേരേ ദി വെഡ്ഡിങ്'ന്‍റെ സന്തോഷവും സെയ്ഫ് പങ്കുവെച്ചു. ഈ സിനിമ കരീനയുടെ മടങ്ങി വരവല്ലേ എന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകന് സെയ്ഫ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറല്‍. 'അവളോടാണ് നിങ്ങള്‍ ഇത് ചോദിച്ചിരുന്നതെങ്കില്‍ എന്തെങ്കിലും എടുത്ത് അവള്‍ നിങ്ങളെ എറിഞ്ഞേനെ, അതു ചിലപ്പോള്‍ ചെരുപ്പുമാകാം.

അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട്' സെയ്ഫ് പറഞ്ഞു. കുഞ്ഞുണ്ടായ ശേഷം കരീനയുടെ ആദ്യ ചിത്രമാണിത്. സിനിമയോടുള്ള കരീനയുടെ ആത്മാര്‍ത്ഥതയേയും സെയ്ഫ് പ്രശംസിച്ചു. അവള്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ്. സിനിമയ്ക്കു വേണ്ടി അവള്‍ തന്‍റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് ഞാന്‍ കണ്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടിയിലെ ഫാന്‍ പൊട്ടി വീണ് മൂന്ന് വയസുകാരന് തലയ്ക്ക് പരിക്ക്  (1 hour ago)

വോട്ട് 75,000ല്‍ ഒന്നും നില്‍ക്കില്ലെന്ന് പി വി അന്‍വര്‍  (1 hour ago)

വിക്ടോറിയന്‍ പാര്‍ലമെന്റ് മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു; ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ക്കുള്ള ആഗോള അംഗീകാരം  (8 hours ago)

വിശ്വാസ് കുമാർ രമേഷിന് അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണവും, നിരീക്ഷണവും: അപകടത്തെക്കുറിച്ച് അറിയാൻ അന്വേഷണസംഘം: ഹോട്ടലിലേക്ക് മാറ്റി..  (8 hours ago)

കൂട്ടുകാരനൊപ്പം കുളത്തിൽ കുളിക്കാൻ പോയ 14 കാരന് ദാരുണാന്ത്യം.  (8 hours ago)

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (8 hours ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (8 hours ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (9 hours ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (9 hours ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (10 hours ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (10 hours ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (10 hours ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (10 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (11 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (11 hours ago)

Malayali Vartha Recommends