Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സൽമാൻ ഖാനുമായുള്ള ഗോസിപ്പുകൾക്ക് മറുപടിയുമായി ഗായിക ലുലിയ രംഗത്ത്

18 JANUARY 2018 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡിലെ വിവാദ നായകനാണ് സൽമാൻ ഖാൻ. ഐശ്വര്യയും കത്രീനയുമൊക്കെ കാമുകിമാരായി വന്നു വിവാദമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത് ഉയര്‍ന്ന് കേട്ട പേര് റോമേനിയന്‍ സുന്ദരിയും ഗായികയുമായ ലൂലിയ വാന്റ്വറുടേതാണ്. ലൂലിയയും സല്‍മാനും വിവാഹിതരാവാന്‍ പോകുന്നു എന്നു വരെ കേട്ടു.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ ഭാഗം വിശദീകരിച്ചു രംഗത്തു വന്നിരിയ്ക്കുകയാണ് സാക്ഷാല്‍ ലൂലിയ വാന്റ്വര്‍. ഞാന്‍ ഗോസിപ്പുകളെപ്പറ്റി മുന്‍പ് തന്നെ കേട്ടിരുന്നു. എന്നാല്‍ കേട്ടതില്‍ കൂടുതല്‍ കാര്യങ്ങളും ശരിയല്ല. ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ വായ മൂടാന്‍ നമുക്ക് സാധിക്കുമോ. എനിയ്ക്ക് സല്‍മാനോട് വളരെയധികം ബഹുമാനമുണ്ട്. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് അദ്ദേഹം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ. വെറും സുഹൃത്തുക്കളല്ല. അടുത്ത സുഹൃത്തുക്കള്‍ തന്നെയാണ്.
എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ പ്രചോദനമാണ് അദ്ദേഹം. ഞാന്‍ പാടിയ പാട്ടുകളുടെ ആസ്വാദകനും അതിനൊപ്പം വിമര്‍ശകനുമാണ് സല്‍മാന്‍. ഹിന്ദിയില്‍ പാടാന്‍ കഴിയില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നപ്പോള്‍ നിനക്കതിനു സാധിക്കുമെന്ന് പറഞ്ഞ് എന്നോടൊപ്പം നിന്നയാളാണ് . ഇത്തരത്തിലുള്ള പ്രചാരണങ്ങളെക്കുറിച്ചോര്‍ക്കുമ്‌പോള്‍ ദുഖം മാത്രമേയുള്ളു. ലൂലിയ പറഞ്ഞു. തനിയ്ക്കിനി ഇന്ത്യയിലേയ്ക്ക് തിരിച്ചുവരാന്‍ പ്ലാനില്ലെന്നും ബോളിവുഡില്‍ ഗായികയാവാനോ അഭിനയിക്കാനോ ഉദ്ദേശമില്ലെന്നും ലൂലിയ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends