Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

വാക്ക് പാലിച്ച്‌ രാം ഗോപാല്‍ വര്‍മ്മ ; ഗോഡ് സെക്സ് ആന്‍ഡ് ട്രൂത്ത് സൂപ്പർ ഹിറ്റ്!! ; ഇന്റര്‍നെറ്റിലൂടെ പുറത്തുവന്ന ചിത്രംകാണാൻ വൻതിരക്ക് ; ലക്ഷക്കണക്കിനാളുകള്‍ ഒന്നിച്ച് സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ക്രാഷായി

26 JANUARY 2018 05:40 PM IST
മലയാളി വാര്‍ത്ത

രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. വനിതാ സംഘടനകള്‍ പ്രതീഷേധവുമായി വന്നപ്പോള്‍ സിനിമ കാണാന്‍ കാത്തിരുന്നവരുടെ എണ്ണം ഞെട്ടിക്കുന്നതായിരുന്നു. മുമ്പ് പറഞ്ഞിരുന്നത് പോലെ ഇന്റര്‍നെറ്റിലൂടെ ഇന്ന് രാവിലെ 9 മണിയ്ക്കാണ് സിനിമ പുറത്ത് വന്നത്.

സിനിമ പുറത്തെക്കുന്നതിന് കഴിഞ്ഞ ദിവസം സംവിധായകനെതിരെയും കേസ് വന്നിരുന്നു. എന്നാല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയിലും സിനിമ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകള്‍ ഒന്നിച്ച് സിനിമ കാണാന്‍ എത്തിയതോടെ സെര്‍വര്‍ ക്രാഷ് ആയിരിക്കുകയാണ്.ലൈംഗികതയുടെ അതിപ്രസരവുമായെത്തിയ രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കിലും ഒടുവില്‍ സംവിധായകന്‍ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ്.

റിപ്പബ്ലിക് ദിനത്തില്‍ രാവിലെ 9 മണിയ്‌ക്കെത്തുമെന്ന പറഞ്ഞ സിനിമ കൃത്യം അതേ സമയത്ത് തന്നെ എത്തിയിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളാണ് ഒന്നിച്ച് സിനിമ കാണാന്‍ ഇന്റര്‍നെറ്റിലെത്തിയത്. ഇതോയെ സെര്‍വര്‍ ക്രാഷ് ആവുകയും ചെയ്തിരുന്നു.ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് എന്ന പേരില്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ സ്ത്രീ സമത്വത്തിനെ കുറിച്ച് ഒരു പോണ്‍ നടിയുടെ കാഴ്ചപ്പാടുകളാണ് പറയുന്നത്.സെക്‌സിന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമയ്‌ക്കെതിരെ വനിതാ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിലൊന്നും കുലുങ്ങാതെ സിനിമ റിലീസിനെത്തിച്ചിരിക്കുയാണ് രാം ഗോപാല്‍ വര്‍മ്മ.


അമേരിക്കന്‍ പോണ്‍ സിനിമകളിലെ നായികയായ മിയ മാല്‍കോവയാണ് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തിലെ നായികയായി അഭിനയിക്കുന്നത്. സണ്ണി ലിയോണിന് ശേഷം ഇന്ത്യയിലെത്തുന്ന പോണ്‍ സ്റ്റാര്‍ എന്ന ബഹുമതി തനിക്ക് കിട്ടിയ് നടി കൂടിയാണ് മിയ മാല്‍കോവ.നടി പൂര്‍ണ നഗ്‌നയായ പോസ്റ്ററുകളായിരുന്നു സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്നത്. പിന്നാലെ എത്തിയ ട്രെയിലറില്‍ അതിലും ഹിറ്റായിരുന്നു. സിനിമ പങ്കുവെച്ചതിനൊപ്പം മിയ പൂര്‍ണമായും നഗ്നയായി ഇരിക്കുന്ന ചിത്രങ്ങളും സംവിധായകന്‍ പുറത്ത് വിട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends