ബന്‍സാലിയുടെ അമ്മയായ ലീലയുടെ ജീവിതകഥ സിനിമയാക്കാനൊരുങ്ങി കര്‍ണിസേന; 'ലീലയുടെ ലീല'കള്‍ എന്ന പേരിലാകും ചിത്രം പുറത്തിറക്കുക
പത്മാവദ് ചിത്രത്തിനെതിരെ കര്‍ണിസേനയുടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നു. ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയെ അപമാനിക്കുക എന്നതാണു കര്‍ണിസേനയുടെ അടുത്ത ലക്ഷ്യം.
ബന്‍സാലിയുടെ അമ്മയായ ലീലയുടെ ജീവിതകഥ സിനിമയാക്കും എന്നാണ് ഇപ്പോള്‍ കര്‍ണിസേന പ്രഖ്യാപിച്ചിരിക്കുന്നത്. ലീല കീ ലീല അഥവ ലീലയുടെ ലീലകള്‍ എന്ന പേരിലാകും ചിത്രം എത്തുക എന്നു കാര്‍ണിസേന പറയുന്നു.
സംവിധായകനെയും കുടുംബത്തേയും പരമാവതി അപമാനിക്കുക എന്നതാണു സംഘപരിവാര്‍ സംഘടനയുടെ ലഷ്യം.
https://www.facebook.com/Malayalivartha