Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ബോളിവുഡും ഹോളിവുഡും കീഴടക്കിയ പ്രിയങ്കാ ചോപ്ര മിനിറ്റിനനുസരിച്ച് പ്രതിഫലം വാങ്ങുന്നു

09 FEBRUARY 2018 03:57 PM IST
മലയാളി വാര്‍ത്ത

സിനിമയുടെ തുടക്കകാലത്ത് പ്രതിഫലം പോലും കിട്ടാത്ത നടിയാണ് പ്രിയങ്കാ ചോപ്ര. സിനിമയില്‍ പിടിച്ച് നില്‍ക്കാനുള്ള കൊതികൊണ്ട് പലതും സഹിച്ച് താരം നിന്നു. സിനിമയ്ക്കും ഇന്‍ഡസ്ട്രിക്കും തങ്ങളെ വേണമെന്ന ചിന്ത വന്നാല്‍ ഇവര്‍ വിജയിക്കും. അങ്ങനെ വെന്നിക്കൊടി പാറിച്ചയാളാണ് പ്രിയങ്കാ ചോപ്ര. ഒരു വെള്ളിയാഴ്ച ഇവരുടെ ജീവിതം തന്നെ മാറ്റാമറിച്ചു. പ്രതിഫലം കൂട്ടി, പിന്നിട്ട് ദിവസക്കൂലിയായി. പരസ്യചിത്രങ്ങള്‍ക്ക് മാത്രം കോടികള്‍. ബ്രാന്‍ഡ് അംബാസിഡറാവാന്‍ ഇത്ര കാലത്തേക്ക് ഇത്ര കോടി. അങ്ങനെ കരിയര്‍ വാനോളമുയരും. ഇപ്പോള്‍ പത്ത് കോടിയോളമാണ് പ്രിയങ്ക പ്രതിഫലം വാങ്ങുന്നത്. നല്ല കഥാപാത്രമാണെങ്കില്‍ പ്രതിഫലം കുറയ്ക്കാനും താരം തയ്യാറാകും.

അടുത്തിടെ മുംബയിലെ വലിയൊരു ബിസിനസ് കമ്പനി പ്രിയങ്കാ ചോപ്രയെ സമീപിച്ചു. അവര്‍ സംഘടിപ്പിക്കുന്ന പാര്‍ട്ടിയില്‍ നൃത്തം ചെയ്യണം അതായിരുന്നു ആവശ്യം. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് താരം വ്യക്തമാക്കി. ഒരു മിനിറ്റിന് ഒരു കോടി രൂപ വേണമെന്നായിരുന്നു ഡിമാന്‍ഡ്. അത് നല്‍കാന്‍ കോര്‍പ്പറേറ്റ് കമ്പനി തയ്യാറായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. അങ്ങനെ മിനിറ്റിന് ഒരു കോടി എന്ന നിലയില്‍ തുടങ്ങിയ നൃത്തം അവസാനിക്കാന്‍ എട്ട് മിനിട്ടെടുത്തു. പറഞ്ഞ പ്രതിഫലവും വാങ്ങി താരം മടങ്ങി. ബോളിവുഡിനെയും മുംബയ് വ്യവസായ ലോകത്തെയും ഈ വാര്‍ത്ത ഞെട്ടിച്ചു.

വലിയ ബിസിനസുകാരുടെയും കമ്പനികളുടെയും പാര്‍ട്ടികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകളിലും ബോളിവുഡ് താരങ്ങള്‍ പ്രതിഫം പറ്റി എത്തുന്നത് വര്‍ഷങ്ങളായുള്ള പതിവാണ്. ഇതിലൂടെ മാത്രം കോടിക്കണക്കിന് രൂപയാണ് താരങ്ങള്‍ സമ്പാദിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ അമിതാഭ് ബച്ചന്‍ ദിവസവും രണ്ടും മൂന്നും പാര്‍ട്ടികളില്‍ പങ്കെടുക്കുമെന്നത് ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പല വ്യവസായികളുടെയും വിവാഹങ്ങള്‍ക്കും മറ്റും ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കാറുണ്ട്. അവരൊന്നും സ്വപ്‌നത്തില്‍ പോലും വാങ്ങിച്ചിട്ടില്ലാത്ത പ്രതിഫലമാണ് പ്രിയങ്കാ ചോപ്ര എട്ട് മിനിറ്റില്‍ നേടിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (8 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (42 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (58 minutes ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (1 hour ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (3 hours ago)

Malayali Vartha Recommends