Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...


ട്രംപ് സിറ്റുവേഷൻ റൂമിൽ..ഖമേനിക്കുള്ള ശിക്ഷ തീരുമാനിച്ചു കഴിഞ്ഞു..കഴിഞ്ഞ ദിവസവും സിറ്റുവേഷൻ റൂമിൽ മീറ്റിങ്ങുകൾ നടന്നിരുന്നു.. ടെഹ്‌റാന്റെ ആണവ പദ്ധതിയെ തകർക്കുക എന്ന ലക്ഷ്യം...


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്

ഇരുപത്തിയേഴ്‌ വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിച്ച് വീണ്ടുമെത്തുന്നു ; അമിതാബ് ബച്ചൻ ഋഷി കപൂർ ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

09 FEBRUARY 2018 04:09 PM IST
മലയാളി വാര്‍ത്ത

നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും ഒന്നിക്കുകയാണ്, ബിഗ്‌ സ്ക്രീനില്‍. ഹിന്ദി സിനിമ ലോകത്തെ ഷെഹന്‍ഷാ അമിതാബ് ബച്ചനും ഋഷി കപൂറുമാണ് '102 നോട്ട് ഔട്ട്‌' എന്ന ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. ഇതിനു മുന്‍പ് രണ്ടുപേരും ഒന്നിച്ചഭിനയിച്ചത് 'അമര്‍ അക്ബര്‍ ആന്റണി' എന്ന ചിത്രത്തില്‍ ആയിരുന്നു, അതും 27 വര്‍ഷങ്ങള്‍ക്കു മുന്‍പ്.

മറ്റു സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഒരു അച്ഛനും മകനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ഈ ചിത്രത്തിന്‍റെ ഇതി വൃത്തം. സൗമ്യ ശുക്ല തിരക്കഥ എഴുതി ഉമേഷ് ശുക്ല സംവിധാനം ചെയ്ത '102 നോട്ട് ഔട്ട്‌' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. 102 വയസ്സുള്ള ഉന്മേഷവാനായ അച്ഛനായി അമിതാബ് ബച്ചന്‍ വേഷമിടുന്നു. അമിതാബ് ബച്ചന്‍റെ 75 വയസ്സുള്ള മകനായാണ്‌ ഋഷി കപൂര്‍ എത്തുന്നത്‌.

ഉത്സാഹത്തോടെ ബ്യൂഗിള്‍ വായിക്കുന്ന അച്ഛനും യോഗ ചെയ്ത് ആരോഗ്യ രക്ഷ നടത്തുന്ന മകനും, കൂടാതെ ഒന്നിച്ച് ഇരുവരും മഴയത്ത് നൃത്തം ചെയ്യുന്നതും ടീസറില്‍ കാണാം. മെയ്‌ 4നായി കാത്തിരിക്കാം. സ്വന്തം മകനെ വൃദ്ധസദനത്തിലെയ്ക്കയയ്ക്കുന്ന ലോകത്തെ ആദ്യത്തെ പിതാവിനെ അന്ന് നമുക്ക് കാണാം.

വീഡിയോ കാണൂ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (6 minutes ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (32 minutes ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (38 minutes ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (1 hour ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (1 hour ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (1 hour ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (2 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (2 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (2 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (2 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (2 hours ago)

തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം  (3 hours ago)

രാജ്ഭവനില്‍ ഭാരതാംബ ചിത്രം  (3 hours ago)

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....  (4 hours ago)

Malayali Vartha Recommends