Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഭയം കൊണ്ടാണ് പലതും തുറന്ന് പറയാത്തതെന്ന് സണ്ണിലിയോണ്‍; കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടില്ല, എന്നാലത് സിനിമയിലുണ്ട്

12 FEBRUARY 2018 03:21 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ അറിയപ്പെടുന്ന സ്റ്റാറായി തിളങ്ങുമ്പോഴും ചിലര്‍ സണ്ണിലിയോണിനെ ബഌഫിലിം നായിക എന്നാണ് വിളിക്കുന്നത്. താരം അതൊന്നും കാര്യമായെടുക്കുന്നില്ല. താന്‍ സ്‌നേഹിക്കുന്നവരും തിരിച്ച് സ്‌നേഹിച്ചില്ലെങ്കില്‍ മാത്രമേ വിഷമം ഉണ്ടാകൂ എന്നും താരം വ്യക്തമാക്കി. പക്ഷെ, അതില്‍ നിന്ന് പെട്ടെന്ന് കരകയറുമെന്നും താരം പറയുന്നു. തന്നെ പരിഗണിക്കാത്തവരെ തിരിച്ചും പരിഗണിക്കില്ലെന്നും സണ്ണി പറയുന്നു. നടിമാര്‍ക്ക് നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് ഹോളിവുഡില്‍ വരെ തുറന്ന് പറച്ചിലുകള്‍ ഉണ്ടായപ്പോള്‍ ബോളിവുഡില്‍ അത് സംഭവിച്ചില്ലെന്ന് പലരും താരത്തോട് ചോദിക്കുന്നു. ഒരു നടി എല്ലാം തുറന്ന് പറയാന്‍ മുന്നോട്ട് വന്നാല്‍ മറ്റുള്ളവരും താനെ വരുമെന്ന് താരം വ്യക്തമാക്കി. ആക്രമണം ഭയന്നാണ് താനൊന്നും തുറന്ന് പറയാത്തതെന്നും താരം വ്യക്തമാക്കി.

താനിത് വരെ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടില്ലെന്നും സണ്ണിലിയോണ്‍ പറഞ്ഞു. പക്ഷെ, സിനിമയില്‍ ആ രീതിയുണ്ട്. സ്ത്രീകളെ പോലെ പുരുഷന്‍മാരും കാസ്റ്റിംഗ് കൗച്ചിന് ഇരയാകുന്നുണ്ട്. ഏറെ നാളത്തെ അദ്വാനത്തിന് ശേഷമാണ് ഇന്നറിയപ്പെടുന്ന സണ്ണിലിയോണ്‍ ഉണ്ടായത്. ഇന്ന് സിനിമകളിലും അഭിനയിക്കുന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നത് പല മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്. നിര്‍മാതാവ്, സംവിധായകന്‍, കഥ, പ്രമോഷന്‍, സിനിമയുടെ സ്‌റ്റൈല്‍ എല്ലാം തന്നെ സ്വാധീനിക്കുമെന്നും സണ്ണിലിയോണ്‍ പറയുന്നു. മറ്റ് നടിമാരേക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ടായിട്ടും ഐറ്റം നമ്പരുകളില്‍ മാത്രം ഒതുങ്ങിപ്പോകുന്നതില്‍ സണ്ണിലിയോണിന് വിഷമമില്ല. ഇക്കാര്യം പലരും താരത്തോട് ചോദിച്ചിട്ടുണ്ട്. പലര്‍ക്കും കാമ്പുള്ള കഥാപാത്രങ്ങളായി തോന്നുന്നത് തനിക്ക് ഇഷ്ടമാകണമെന്നില്ല. കിട്ടുന്ന കഥാപാത്രങ്ങളില്‍ അതീവ സന്തുഷ്ടയാണെന്നും സണ്ണിലിയോണ്‍ പറഞ്ഞു.

ഷാരൂഖാനൊപ്പം അഭിനയിച്ചു കഴിഞ്ഞു. തനിക്ക് സണ്ണിലിയോണിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ആമീര്‍ഖാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആമീറിനൊപ്പം അഭിനയിക്കുക എന്നത് സന്തോഷമാണെന്നും അത് സംഭവിച്ചില്ലെങ്കിലും സന്തോഷത്തിന് കുറവില്ലെന്നും സണ്ണിലിയോണ്‍ വ്യക്തമാക്കി. സ്ത്രീകള്‍ എപ്പോഴും ഉറച്ചമനസോടെ നില്‍ക്കണം. തൊഴിലില്‍ വളര്‍ച്ചനേടാനായി ആരുടെ മുന്നിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്നും സണ്ണിലിയോണ്‍ പറയുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (3 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (4 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (5 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends