Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു


സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടയ്ക്കും... ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍ തുറക്കും


ഷാങ്ഹായി ഉച്ചകോടി ...അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം തുടങ്ങി... ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്


ഷാങ്ഹായി ഉച്ചകോടി ...അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം തുടങ്ങി... ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്

സാറാ എന്റെ ഭാര്യയാണ്...ഞാന്‍ പ്രണയത്തില്‍ വീണുപോയി, സാറായെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം വന്ന്... സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ദേബ്കുമാര്‍ മൈഥി പറയുന്നതിങ്ങനെ

13 FEBRUARY 2018 10:20 AM IST
മലയാളി വാര്‍ത്ത

സാറ തെണ്ടുല്‍ക്കര്‍ എന്റെ ഭാര്യയാണോ? ആ സമയത്തുതന്നെ ആകാശത്ത് ഇടിമിന്നലുണ്ടായി. അതെന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ദേബ്കുമാര്‍ മൈഥി പറയുന്നു.

ഇടിമിന്നലിനോട് ചോദിച്ചിട്ടാണ് ഞാന്‍ സാറയെ പ്രണയിച്ചതെന്ന് ദേബ്കുമാര്‍ മൈഥി പറഞ്ഞു. ആദ്യം സാറയോട് പ്രണയം വന്നു, പിന്നീട് വിവാഹം ചെയ്യണമെന്ന ആഗ്രഹം വന്നുവെന്ന് മൈഥി പറഞ്ഞു.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ ഇക്കാര്യം ഫോണിലൂടെ പറഞ്ഞിരുന്നതായും ദേബ്കുമാര്‍ വ്യക്തമാക്കുന്നു. തന്റെ കൈയിലെ ടാറ്റൂവും ദേബ്കുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.

ദേബ് ആന്റ് സാറ എന്നാണ് അതിലെഴിതിയിരിക്കുന്നത്. 2011ല്‍ സാറയ്ക്ക് 13 വയസ്സുള്ളപ്പോഴാണ് ഈ ടാറ്റൂ ചെയ്തതെന്നും ദേബ്കുമാര്‍ പറയുന്നു. എന്റെ തീരുമാനത്തില്‍ എനിക്ക് പശ്ചാത്താപമില്ല. ഞാന്‍ ലോകത്തെ ഏറ്റവും മികച്ച വ്യക്തിയാണ്. 

ദേബ്കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഈയടുത്താണ് സച്ചിന്റെ വീട്ടിലേക്ക് ലാന്‍ഡ്‌ഫോണില്‍ വിളിച്ച് മകള്‍ സാറയെ ശല്യം ചെയ്തതിന് 32കാരനായ ബംഗാള്‍ സ്വദേശി മൈഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതേസമയം, ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച വ്യക്തിയാണെന്ന് തന്റെ കയ്യിലെ ബേഗ് ആന്റ് സാറാ എന്ന ടാറ്റൂ കാണിച്ച് മൈഥി വ്യക്തമാക്കി.

തുടര്‍ച്ചയായി 20 തവണയെങ്കിലും സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് ദേബ്കുമാര്‍ വിളിച്ചിട്ടുണ്ട്. സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.






അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്  (8 minutes ago)

ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടാന്‍  (16 minutes ago)

ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് വരവേ ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (36 minutes ago)

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ക്ലീനര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്  (44 minutes ago)

ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്....  (53 minutes ago)

കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ നിയന്ത്രണംവിട്ട...  (1 hour ago)

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്...  (1 hour ago)

ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് സ്‌കൂളുകള്‍  (1 hour ago)

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ജപ്പാനില്‍  (1 hour ago)

താമരശേരി ചുരം ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് നിതിന്‍ ഗഡ്കരിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി  (9 hours ago)

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച സംഭവം: നടി ലക്ഷ്മി മേനോനുമായുള്ള ബന്ധത്തില്‍ ദുരൂഹത തുടരുന്നു  (10 hours ago)

ഡോക്ടര്‍മാരെയും രോഗികളെയും ഒരു പോലെ ആശങ്കയിലാക്കിയ വ്യാജ ദന്തഡോക്ടര്‍ അറസ്റ്റില്‍  (11 hours ago)

കല്ലറക്കടവില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

കാസെറ്റ് കടയില്‍ നിന്ന് പൊലീസ് പത്ത് അശ്ലീല കാസെറ്റുകള്‍ പിടിച്ചെടുത്തു; 28 വര്‍ഷങ്ങള്‍ക്കുശേഷം കോട്ടയം സ്വദേശിയെ കുറ്റവിമുക്തനാക്കി കോടതി  (12 hours ago)

ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...  (15 hours ago)

Malayali Vartha Recommends