Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം..ടെഹ്‌റാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ അറാക് ആണവനിലയം തകർത്തെറിഞ്ഞു.. ആണവായുധമുണ്ടാക്കാനായി രഹസ്യകോട്ടയിൽ പ്ലൂട്ടോണിയം..


ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...


ട്രംപ് സിറ്റുവേഷൻ റൂമിൽ..ഖമേനിക്കുള്ള ശിക്ഷ തീരുമാനിച്ചു കഴിഞ്ഞു..കഴിഞ്ഞ ദിവസവും സിറ്റുവേഷൻ റൂമിൽ മീറ്റിങ്ങുകൾ നടന്നിരുന്നു.. ടെഹ്‌റാന്റെ ആണവ പദ്ധതിയെ തകർക്കുക എന്ന ലക്ഷ്യം...


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്

ഇത്രേയുള്ളൂ ഇത് സിമ്പിളല്ലേ ! സാരി ഉടുത്തുകൊണ്ട് പൊതുവേദിയില്‍ പുഷ് അപ്പ് ചെയ്ത് ബോളിവുഡ് സൂപ്പർ നായിക

15 FEBRUARY 2018 03:02 PM IST
മലയാളി വാര്‍ത്ത

സാരിയുടുത്താൽ പൊതുവെ പല കാര്യങ്ങളും ചെയ്യാൻ പ്രയാസമുണ്ടാകുമെന്നാണ് ധാരണ. എന്നാൽ അതൊരു തെറ്റിദ്ധാരണയാണ്. സാരി ഉടുത്തുകൊണ്ട് പൊതുവേദിയില്‍ പുഷ്അപ്പ് ചെയ്ത ക്രിക്കറ്റ് അവതാരക മന്ദിര ബേദി ഇപ്പോള്‍ താരമാകുകയാണ്.

ഒരു പൊതു വേദിയില്‍ വെച്ചാണ് മന്ദിരാ ബേദിയുടെ നേര്‍ക്ക് വെല്ലുവിളി ഉയര്‍ന്നത്. സാരി ഉടുത്തുകൊണ്ട് പുഷ്അപ്പ് ചെയ്യാമോ എന്നായിരുന്നു ആ വെല്ലുവിളി. ക്രിക്കറ്റ് ആരാധകരെയും, മന്ദിര ബേദിയുടെ ആരാധകരെയും അമ്പരപ്പിച്ചുകൊണ്ട് അവര്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ക്രിക്കറ്റ് അവതാരകയായ മന്ദിര ബേദി തന്നെയാണ് സാരി വേഷത്തിലുള്ള തന്റെ പുഷ്അപ്പ് വ്യായാമം പോസ്റ്റ് ചെയ്തത്. സാരി ഉടുത്തുകൊണ്ടു തന്നെ 45 കാരിയായ മന്ദിത വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് അവതാരകയായി കായിക പ്രേമികളൂടെ മനസില്‍ ഇടം നേടിയ നടി പൊതു ധാരണകളെ മാറ്റിമറിച്ച് മാതൃക ആകൂകയാണ്.

വീഡിയോ കാണൂ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AMERICA അസിം മുനീറിന് വിരുന്ന് നല്‍കിയത്  (1 minute ago)

Water-nuclear-reactor ദൃശ്യങ്ങൾ സഹിതം പുറത്ത്  (13 minutes ago)

ഇസ്രയേലിനെതിരെ ദീർഘദൂര മിസൈലായ സിജ്ജിൽ പ്രയോഗിച്ച് ഇറാൻ; ഇറാൻ -ഇസ്രയേൽ സംഘർഷത്തിന് അയവില്ല...  (39 minutes ago)

'Situation Room' സിറ്റുവേഷന്‍ റൂമില്‍ കയറുന്നത് എന്തിന്..?  (45 minutes ago)

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (1 hour ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (1 hour ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (1 hour ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (2 hours ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (2 hours ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (2 hours ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (2 hours ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (2 hours ago)

തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍  (3 hours ago)

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം  (3 hours ago)

രാജ്ഭവനില്‍ ഭാരതാംബ ചിത്രം  (3 hours ago)

Malayali Vartha Recommends