Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഗ്ലാമറസ് റോളുകളിൽ അഭിനയിക്കേണ്ടിവന്നതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് തെന്നിന്ത്യൻ സുന്ദരി ഇല്യാന ഡിക്രൂസ്

20 FEBRUARY 2018 04:51 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

തെന്നിന്ത്യൻ സുന്ദരി ഇല്യാന ഒരുപാട് സിനിമകളിൽ തന്റെ ഗ്ലാമറസ് റോളുകളിലൂടെ ആളുകളെ ത്രസിപ്പിച്ചിട്ടുണ്ട്. സൗന്ദര്യം വയറിലാണോ എന്ന് താരം ചോദിക്കുകയാണ്.

‘സിനിമയിലെത്തിയ കാലത്ത് എനിക്ക് ഇതെക്കുറിച്ചൊന്നും വലിയ ധാരണകളില്ലായിരുന്നു. ആദ്യ ചിത്രത്തിൽ എന്റെ വയറിൽ ഒരു ശംഖ് വീഴുന്ന രംഗമുണ്ടായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു രംഗം എന്നു ചോദിച്ചപ്പോൾ നിങ്ങളുടെ വയർ സുന്ദരമായതുകൊണ്ടാണെന്ന് സംവിധായകൻ മറുപടി പറഞ്ഞു. പിന്നീടൊരിക്കൽ വയറിനു ചുറ്റും പൂക്കൾ വച്ച് ഷൂട്ട് ചെയ്തപ്പോൾ ആ സംവിധായകനും പറഞ്ഞത് ഇതു തന്നെ.

സംവിധായകർ ഇതൊക്കെ സൗന്ദര്യത്തിന്റെ ഭാഗമായും ആളുകളെ ആകർഷിക്കുന്ന ഘടകമായുമായാണ് കാണുന്നത്. ഗ്ലാമറസായി ഷൂട്ട് ചെയ്യുന്നതിൽ എനിക്ക് വിരോധമില്ലെങ്കിലും ഒരുപാടാവുമ്പോൾ അത് അസഹനീയമാകും.

തെന്നിന്ത്യൻ സിനിമയിൽ ഇത്തരം സീനുകൾ സാധാരണമാണെങ്കിലും ബോളിവുഡിൽ അത്രയധികം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സിനിമയിൽ വന്ന കാലത്ത് പണമായിരുന്നു ആവശ്യം. കിട്ടിയ എല്ലാ സിനിമകളിലും ഒന്നും നോക്കാതെ അഭിനയിച്ചു.പിന്നീട് അത്തരം റോളുകൾ വേണ്ടെന്നു വയ്ക്കാൻ തുടങ്ങി. ഇപ്പോൾ സിനിമ തിരഞ്ഞെടുക്കുമ്പോൾ എനിക്ക് എന്റേതായ ചില മാനദണ്ഡങ്ങളുണ്ട്.’ – ഇല്യാന കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (7 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (23 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (12 hours ago)

Malayali Vartha Recommends