Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

സ്ത്രീ ആവിഷ്ക്കാരങ്ങള്‍ ആഘോഷിക്കപ്പെടുകയാണെന്ന ധാരണയില്‍ ആണ്‍നോട്ടങ്ങള്‍ക്ക് വിധേയമാകുകയും സ്വയം വസ്തുവല്‍ക്കരിക്കുകയുമാണ് ചെയ്യുന്നതെന്ന് ശബാന അസ്മി

06 MARCH 2018 10:38 AM IST
മലയാളി വാര്‍ത്ത

ഇക്കിളിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് സിനിമയിൽ ഐറ്റം സോങ്ങ്സ് ഉൾപ്പെടുത്തുന്നതെന്ന വിമര്‍ശനവുമായി ശബാന അസ്മി. ആണ്‍ നോട്ടങ്ങളിലേക്ക് ചുരുങ്ങുന്നതിന്‍റെ മറ്റൊരു ഉദാഹരണമാണ് ഐറ്റം സോങ്ങ്സെന്ന് നടി പറയുന്നു. ഫിക്കി ഫ്രെയിംസ് 2018 ല്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു ശബാന അസ്മി. 'എഗെയ്ന്‍സ്റ്റ് ഓള്‍ ഓഡ്സ്; വിമന്‍ ലീഡേഴ്സ് റിവിസിറ്റ് ദേര്‍ ജേര്‍ണി' എന്ന വിഷയത്തിലായിരുന്നു സംസാരിച്ചത്.

കഥയുടെ ഭാഗമല്ല ഐറ്റം സോങ്ങ്സെന്നും ഇക്കിളിപ്പെടുത്താന്‍ വേണ്ടി മാത്രമാണ് ഐറ്റം സോങ്ങ്സിനെ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ശബാന അസ്മി പറഞ്ഞു. സ്ത്രീ ആവിഷ്ക്കാരങ്ങള്‍ ആഘോഷിക്കപ്പെടുകയാണെന്ന ധാരണയില്‍ ആണ്‍നോട്ടങ്ങള്‍ക്ക് വിധേയമാകുകയും സ്വയം വസ്തുവല്‍ക്കരിക്കുകയുമാണ് ഐറ്റം സോങ്ങ്സിലൂടെയെന്നും ശബാന പറഞ്ഞു.

ഐറ്റം സോങ്ങുകളെ ഇതാദ്യമായല്ല ശബാന വിമര്‍ശിക്കുന്നത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പാനല്‍ ഡിസ്കഷനില്‍ ദബാംഗ് 2 വിലെ കരീനയുടെ ഐറ്റം സോങ്ങായ 'ഫേവിക്കോള് സേ' എന്ന നൃത്തത്തെ ശബാന വിമര്‍ശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെനാലി പര്‍വതത്തില്‍ കുടുങ്ങിയ പന്തളം സ്വദേശിയായ പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ സുരക്ഷിതന്‍  (18 minutes ago)

ടൈല്‍ അവീവ് ലക്ഷ്യമിട്ട് ഇറാന്‍ തൊടുത്തു വിട്ടത് ഇസ്രായേലിന്റെ പ്രതിരോധ കവചമായ അയണ്‍ ഡോമിന് തടയാനാകാത്ത വിധം ശക്തിമായ ഹൈപ്പര്‍സോണിക് മിസൈലുകൾ; 26 മിസൈലുകളില്‍ മൂന്നെണ്ണം അയണ്‍ ഡോമിന് പ്രതിരോധിക്കാനാ  (22 minutes ago)

കാട്ടുപന്നി ഇടിച്ചുണ്ടായ വീഴ്ചയിൽ കാൽപാദത്തിൽ എല്ലിന് മൂന്ന് പൊട്ടൽ; കോട്ടയത്ത് പുതുപ്പള്ളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്  (25 minutes ago)

ഗിരിഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ്ബ് പൂർത്തിയായി  (53 minutes ago)

ടിനി ടോം നായകനാകുന്ന പോലീസ് ഡേ ജൂൺ ഇരുപതിന്  (1 hour ago)

BLACK BOX-ൽ അവശേഷിച്ച ആ തെളിവ്..! കത്തി ചിതറും മുൻപ് RAT പുറത്ത്..! ആ 32-ാം സെക്കന്റിൽ സംഭവിച്ചത്  (1 hour ago)

ശിവൻകുട്ടി അണ്ണൻ കാലുവാരി റിയാസിനെ കമിഴ്ത്തിയടിച്ചു ! പിണറായി പറഞ്ഞു: യു ടു ബ്രൂട്ടസ്....  (1 hour ago)

ടെഹ്‌റാൻ പിളർന്നു അണുവികിരണം തുടങ്ങി..! നാടുവിട്ടോടി ജനം 'ഫത്താഹ്-1ന്റെ മുനയൊടിഞ്ഞു  (1 hour ago)

തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങള്‍  (2 hours ago)

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വിജയം  (2 hours ago)

രാജ്ഭവനില്‍ ഭാരതാംബ ചിത്രം  (2 hours ago)

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....  (3 hours ago)

എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു  (3 hours ago)

തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും  (3 hours ago)

Malayali Vartha Recommends