Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെപറ്റിയുള്ള തുറന്നു പറച്ചിലിനുശേഷം വീണ്ടും വിവാദവുമായി രാധിക ആപ്തെ ; ഷൂട്ടിംഗ് സെറ്റിനിടയിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തെ തല്ലേണ്ടി വന്നുവെന്ന് വെളിപ്പെടുത്തൽ

15 MARCH 2018 05:20 PM IST
മലയാളി വാര്‍ത്ത

ബോളിവുഡില്‍ നിലനിന്നിരുന്ന കാസ്റ്റിംഗ് കൗച്ചിനെപറ്റിയുള്ള രാധികയുടെ തുറന്നു പറച്ചില്‍ ബോളിവുഡില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ വിവാദം ഇപ്പോളും ബോളിവുഡില്‍ അലയടിക്കുന്നുണ്ട്. അതിനൊപ്പം തന്നെ ഇപ്പോഴിത മറ്റൊരു വെളിപ്പെടുത്തലുമായി രാധിക ആപ്തെ രംഗത്തെത്തിയിരിക്കുകയാണ്.

എല്ലാ പ്രാവശ്യവും പോലെത്തന്നെ ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. താന്‍ ഒരു തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറിന്റെ മുഖത്ത് അടിച്ചുവെന്നാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തൽ. മുംബൈ മിററിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്.

സംഭവത്തെപ്പറ്റി രാധിക പറയുന്നത് ഇങ്ങനെ: ആ സിനിമ സെറ്റിലെ തന്റെ ആദ്യ ദിവസമായിരുന്നു. ഞാന്‍ അവിടെ ഇരിക്കുമ്പോൾ ആയാള്‍ എന്റെ അടുത്ത് വന്നിരിക്കുകയായിരുന്നു. ശേഷം അയാളുടെ കൈ  വിരലുകള്‍ എന്റെ കാലുകളില്‍ തലോടാന്‍ തുടങ്ങിയിരുന്നു. തനിയ്ക്ക് ആ നടനുമായി മുന്‍പരിചയം ഒന്നുമില്ല. ആദ്യമായാണ് ആയാളെ കാണുന്നത് തന്നെ. അന്ന് ആ സൈറ്റില്‍ താന്‍ വളരെ അധികം അപമാനിക്കപ്പട്ടു. അതിന് അയാളുടെ മുഖത്ത് അടിച്ചാണ് മറുപടി നല്‍കിയതെന്ന് രാധിക പറഞ്ഞു.

കഴിഞ്ഞ ദിവസം ബിക്കിനി ധരിച്ച്‌ ബിച്ചിലിരിക്കുന്ന ചിത്രം രാധിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊക്കെ കേള്‍ക്കുമ്പോള്‍ സത്യത്തില്‍ തനിയ്ക്ക് ചിരിയാണ് വരുന്നത്. ബിച്ചില്‍ ബിക്കിനിയ്ക്ക് പകരം സാരി ഉടുത്തു പോകണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്നായിരുന്നു താരത്തിന്റെ മറുപടി. 2012 ല്‍ പ്രകാശ് രാജിന്റെ ധോണിയിലൂടെയാണ് രാധിക കോളിവുഡില്‍ എത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....  (6 minutes ago)

എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്  (9 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു  (29 minutes ago)

തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും  (46 minutes ago)

വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നനിലയില്‍....  (57 minutes ago)

ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ്  (1 hour ago)

158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന്  (1 hour ago)

ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്  (1 hour ago)

അഡീ. ഡിജിപി എം. ആര്‍. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ  (1 hour ago)

കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം  (2 hours ago)

അതിശക്ത മഴയ്ക്ക് സാധ്യത  (2 hours ago)

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു...  (2 hours ago)

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും  (3 hours ago)

അവസാന നിമിഷം അന്തിമ ഉത്തരവ് ഇറക്കുന്നതില്‍ നിന്നും യു.എസ് പ്രസിഡന്റ് പിന്മാറുകയായിരുന്നു.  (3 hours ago)

3000 രൂപയ്ക്ക് 200 യാത്ര...  (3 hours ago)

Malayali Vartha Recommends