Widgets Magazine
19
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്ത നഷ്ടമുണ്ടാകും


നിലമ്പൂരില്‍ വോട്ടെടുപ്പ് ഇന്ന്....രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ്


ജനറൽ സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കണം: ചെറിയാൻ ഫിലിപ്പ്


വീണ്ടും ശക്തി തെളിയിച്ച് ഇന്ത്യൻ വ്യോമസേനാ.. ശത്രുസേനയുടെ റഡാര്‍ കണ്ണുകള്‍ വെട്ടിച്ചു പറക്കാന്‍ ശേഷിയുള്ള എഫ് 35യുടെ വരവ്.. ഇന്ത്യന്‍ വ്യോമസേന തിരിച്ചറിഞ്ഞത് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്..


അമേരിക്കയടക്കം രംഗത്ത് വന്ന സ്ഥിതിക്ക്..ആശങ്കയിലാണ് ലോകം..ഖമേനിയെ വധിക്കുകയാണെകിൽ എന്തായിരിക്കും പിന്നത്തെ അവസ്ഥ.. നിർണായകമായ മണിക്കൂറുകൾ..

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ ആരോഗ്യ സ്ഥിതിയിൽ വ്യതിയാനം ; ഫിസിയോ തെറാപ്പിയ്ക്ക് നിർദേശിച്ച് ഡോക്ടർമാർ ; ദീപിക നായികയാകുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗ് മാറ്റിവച്ചു

16 MARCH 2018 02:09 PM IST
മലയാളി വാര്‍ത്ത

ദീപിക ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണെന്ന് പ്രമുഖ ബോളിവുഡ് വിനോദ സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരത്തിന്റെ തിരക്ക് പിടിച്ച് ഷൂട്ടിംഗ് ഷെഡ്യൂളുകളാണ് ആരോഗ്യ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.വൈറ്റമിന്‍ ഡി-3യുടെ പോരായ്മ മൂലം ആരോഗ്യസ്ഥിതി മോശമായി എന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നു.

ആരോഗ്യസ്ഥിതി മോശമായതോടെ ദീപിക നായികയാവുന്ന സിനിമകളുടെ ചിത്രീകരണം മാറ്റിവച്ചു. പുറം വേദനയുള്ള ദീപികയ്ക്ക് ഫിസിയോ തെറാപ്പിയും തുടങ്ങിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ അനുമതി ലഭിക്കുന്നത് വരെ താരം ചിത്രീകരണത്തിന് എത്തില്ലെന്നാണ് സൂചന.

സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത പത്മാവത് ചിത്രത്തെ തുടര്‍ന്നാണ് ദീപികയ്ക്ക് കഴുത്ത് വേദനയും പുറം വേദനയും അനുഭവപ്പെട്ടത്. വിശാല്‍ ഭരദ്വാജ്, ആനന്ദ് എല്‍ റായ എന്നിവരുടെ ചിത്രത്തിലാണ് ദീപികയിപ്പോള്‍ അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....  (17 minutes ago)

എയര്‍ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന്  (20 minutes ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 120 രൂപ വര്‍ദ്ധിച്ചു  (40 minutes ago)

തമിഴ്‌നാട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി 21ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും  (57 minutes ago)

വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നനിലയില്‍....  (1 hour ago)

ഭാര്യ എലിസബത്തിനെ തുണികൊണ്ട് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ്  (1 hour ago)

158 കോടിയുടെ 22 കിലോ ഹെറോയിന്‍ മയക്കുമരുന്ന്  (1 hour ago)

ഞെട്ടലോടെ ലോകം... ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനം; ഇറാന്‍ കീഴടങ്ങില്ലയെന്ന് ഖമനേയി; അമേരിക്കന്‍ സൈനിക ഇടപെടലുണ്ടായാല്‍ പരിഹരിക്കാന്‍ കഴിയാത്  (1 hour ago)

അഡീ. ഡിജിപി എം. ആര്‍. അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ  (2 hours ago)

കാട്ടാനയുടെ ആക്രമണത്തില്‍ അറുപത്തിയൊന്നുകാരന് ദാരുണാന്ത്യം  (2 hours ago)

അതിശക്ത മഴയ്ക്ക് സാധ്യത  (2 hours ago)

എയര്‍ ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു...  (3 hours ago)

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യമത്സരം വെള്ളിയാഴ്ച ആരംഭിക്കും  (3 hours ago)

അവസാന നിമിഷം അന്തിമ ഉത്തരവ് ഇറക്കുന്നതില്‍ നിന്നും യു.എസ് പ്രസിഡന്റ് പിന്മാറുകയായിരുന്നു.  (3 hours ago)

3000 രൂപയ്ക്ക് 200 യാത്ര...  (3 hours ago)

Malayali Vartha Recommends