Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

വ്യാജ ആധാർ ഉപയോഗിച്ച് നടിയുടെ പേരിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂം ബുക്ക് ചെയ്തു ; ഒടുവിൽ ഹോട്ടലിലെത്തിയപ്പോൾ കിളിപോയ നടിയും ഹോട്ടൽ ജീവനക്കാരും ചെയ്തത്...

29 MARCH 2018 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

മുംബൈയിലെ പ്രശസ്ത ഫൈവ്‌സ്റ്റാര്‍ ഹോട്ടലില്‍ ബോളിവുഡ് നടിയുടെ പേരിൽ തട്ടിപ്പ് ശ്രമം. നടിയുടെ പേരില്‍ വന്‍കിട ഹോട്ടലില്‍ റൂം ബുക്ക് ചെയ്തുള്ള തട്ടിപ്പിനായിരുന്നു ശ്രമം. എന്നാല്‍ അവിചാരിതമായി നടി ഹോട്ടലിലെത്തിയതോടെ പറ്റിപ്പ് സംഘത്തിന്റെ കള്ളക്കളി പൊളിഞ്ഞു.

നടി ഊര്‍വശി റൗട്ടെലെയുടെ പേരില്‍ വ്യാജ ആധാര്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് സംഘം ഹോട്ടല്‍ റൂം ബുക്ക് ചെയ്തത്. എന്നാൽ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഊര്‍വശി അതെ ഹോട്ടലിലെത്തിതോടെ തട്ടിപ്പിന്റെ ചുരുൾ അഴിയുകയായിരുന്നു.

ഹോട്ടലിലേക്ക് റൂമിനായി എത്തിയ ഉർവശിയെ ബുക്ക് ചെയ്ത റുമിലേക്ക് പോകാമെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ സമീപിച്ചപ്പോള്‍ ഉര്‍വ്വശി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. താന്‍ റൂമൊന്നും ബുക്ക് ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. നടിയുടെ മാനേജറും ഇത് വ്യക്തമാക്കിയതോടെ സംഭവത്തിൽ ദുരൂഹത വ്യക്തമായി. ഉടൻതന്നെ ഹോട്ടല്‍ മാനേജ്‌മെന്റും നടിയും അറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. റൂം ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് വ്യാജ ആധാര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായത്.

ആധാറിലെ യുണീക് ഐഡന്റിഫിക്കേഷന്‍ നമ്ബര്‍ തെറ്റായിരുന്നു എന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. ഉര്‍വ്വശിയുടെ പരാതി അനുസരിച്ച്‌ ഐ.പി.സി 420, 468 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല. ഇയാളുടെ ഉദ്ദേശം എന്താണെന്നും വ്യക്തമായിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends